മുംബൈ: നോട്ട് അസാധുവാക്കലിനുശേഷം പണത്തിനായി നെട്ടോട്ടമോടുന്ന ജനത്തിന് ആശ്വാസമായി ആര്‍ബിഐ വീണ്ടും ഇളവ് അനുവദിച്ചു. എടിഎം വഴി പിന്‍വലിക്കാവുന്ന തുകയുടെ പരിധി പതിനായിരം രൂപയാക്കി ഉയര്‍ത്തി. നിലവില്‍ ഒരു ദിവസം 4500 രൂപ മാത്രമേ പിന്‍വലിക്കാന്‍...
മുബൈ: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് അസാധു നടപടി റിസര്‍വ്ബാങ്കിന് വളരെയധികം അപമാനമുണ്ടാക്കിയെന്ന പരാതിയുമായി റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ രംഗത്ത്. റിസര്‍വ് ബാങ്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ജീവനക്കാരും ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന് നല്കിയ കത്തിലാണ് കേന്ദ്ര...
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തു വിടുന്നത് രാജ്യത്തിന്റെ അഖണ്ഡതയ്ക്കും, സുരക്ഷയ്ക്കും, ജീവനും ഭീഷണിയാണെന്ന് റിസര്‍വ് ബാങ്ക്. ഇതോടെ ഉയര്‍ന്ന മൂല്യമുള്ള 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനം എവിടെ നിന്നു...
ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കണമെന്ന ആവശ്യമുന്നയിച്ചത് കേന്ദ്രസര്‍ക്കാറാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. പാര്‍ലമെന്റ് സമിതിക്കു മുമ്പാകെ ആര്‍ബിഐ സമര്‍പ്പിച്ച രേഖകളിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. റിസര്‍വ് ബാങ്കിന്റെ നിര്‍ദേശപ്രകാരമാണ് നോട്ട് അസാധുവാക്കിയതെന്നായിരുന്നു നേരത്തെയുള്ള...
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച് പാര്‍ലമെന്ററി പാനലിന മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരണം നല്‍കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. നോട്ട് നിരോധനം സംബന്ധിച്ച് പാര്‍ലമെന്ററി സമിതി റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനോട് വിശദീകരണം തേടിയിരുന്നു. ഉര്‍ജിത്...
ന്യൂഡല്‍ഹി: നോട്ടുനിരോധന വിഷയത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനെ പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട് സമിതി (പി.എ.സി) വിളിച്ചുവരുത്തി വിശദീകരണം ചോദിക്കും. വിഷയത്തില്‍ മറുപടിക്കായി 10 ചോദ്യങ്ങള്‍ സമിതി പട്ടേലിന് അയച്ചു കൊടുത്തിട്ടുണ്ട്. ജനുവരി 28ന്...
ന്യൂഡല്‍ഹി: കള്ളപ്പണത്തിന്റെ പേരില്‍ നോട്ട് നിരോധനം നടപ്പാക്കിയ കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ബാങ്കുകളിലേക്ക് ഒഴുകിയെത്തിയത് കോടികള്‍. റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ഡിസംബര്‍ 10 വരെ 12.44 ലക്ഷം കോടി ബാങ്കുകളില്‍ തിരിച്ചെത്തി. പിന്‍വലിച്ച 1000,...
ലക്നൗ: അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലെ ബാങ്കുകളിലേക്ക് വന്‍ പണമൊഴുക്ക്. സംസ്ഥാനത്ത് ബാങ്കുകളില്‍ കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ 1650 കോടി രൂപ വിതരണം ചെയ്തതായും തന്റെ മണ്ഡലത്തിലെ ബാങ്കുകള്‍ 50000 രൂപ വരെ പിന്‍വലിക്കാന്‍...
ന്യൂഡല്‍ഹി: നോട്ട് നിരോധനം വന്നിട്ട് 44 ദിവസം പിന്നിട്ടിരിക്കുകയാണ്. 50 ദിവസം കൊണ്ട് പ്രശ്നമെല്ലാം പരിഹരിക്കപ്പെടുമെന്നാണ് മോദിയുടെ വാക്ക്. എന്നാല്‍ നോട്ടു പ്രതിസന്ധിയും ചില്ലറ ക്ഷാമവും കൊണ്ട് ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടിന് യാതൊരു കുറവും ഇതുവരെ...
ന്യൂഡല്‍ഹി: നോട്ടു അസാധുവാക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് ആര്‍ബിഐ പുറപ്പെടുവിച്ച പുതിയ നയത്തിലും മാറ്റം. 5000 രൂപയ്ക്ക് മുകളിലുള്ള അസാധു നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് ഡിസംബര്‍ 19ന് ആര്.ബി.ഐ പുറപ്പെടുവിപ്പിച്ച പുതി ഉത്തരവാണ് ഇപ്പോള്‍ കേന്ദ്രം...