ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിനെ നിശിതമായി വിമര്‍ശിച്ച് മുന്‍ ധനകാര്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. നോട്ട് അസാധുവാക്കലിന് ശേഷം തിരിച്ചെത്തിയ നോട്ടുകള്‍ എത്രയെന്ന് ഇതുവരെ എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ലെന്ന ആര്.ബി.ഐയുടെ വാദത്തെയാണ് ചിദംബരം പരിഹസിച്ചത്. ഇനിയും എണ്ണിത്തിട്ടപ്പെടുത്താന്‍...
ന്യൂഡല്‍ഹി: പി.എന്‍.ബി ബാങ്ക് തട്ടിപ്പു കേസ് പുറത്തുവന്നു ഒരു മാസത്തിനു ശേഷം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ഉര്‍ജിത്ത് പട്ടേല്‍ ആദ്യമായി പ്രതികരിച്ചു. വായ്പയെടുത്ത് തിരിച്ചടിക്കാതെ ചില കമ്പനികള്‍ രാജ്യത്തിന്റെ ഭാവി കൊള്ളയടിച്ചു. ഇതിലൂടെ...
മുംബൈ: റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പുതിയ കണക്കുകള്‍ പ്രകാരം സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് ഓരോ നാലു മണിക്കൂറിലും ഓരോ ബാങ്ക് ഉദ്യോഗസ്ഥന്/ഉദ്യോഗസ്ഥ വീതം പിടിക്കപ്പെടുകയാണെന്ന് റിപ്പോര്‍ട്ട്. 2015 ജനുവരി ഒന്നു മുതല്‍ 2017 മാര്‍ച്ച് 31...
ന്യൂഡല്‍ഹി: നോട്ടു അസാധുവാക്കല്‍ നടപടി പൂര്‍ത്തിയായി 15 മാസം കഴിഞ്ഞിട്ടും ബാങ്കുകളില്‍ തിരിച്ചെത്തിയ അസാധു നോട്ടുകള്‍ എണ്ണിത്തീര്‍ന്നില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കണക്കുകളിലെ കൃത്യതയും യാഥാര്‍ത്ഥ്യവും ഉറപ്പു വരുത്തുന്നതിനുള്ള അതിവേഗ നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ് എന്നതാണ്...
മുംബൈ: മഹാത്മഗാന്ധി സീരീസില്‍പ്പെട്ട പത്തുരൂപയുടെ പുതിയ നോട്ട് റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കുന്നു. പത്തുരൂപയുടെ 100 കോടി നോട്ടുകളുടെ അച്ചടി ഇതിനകംതന്നെ പൂര്‍ത്തിയാക്കിയതായി ആര്‍ബിഐ ഉന്നത വൃത്തങ്ങള്‍ അറിയിച്ചതായി റിപ്പോര്‍ട്ട്. ചോക്കലേറ്റ് ബ്രൗണ്‍ കളറിലുള്ള നോട്ടാണ്...
ന്യൂഡല്‍ഹി: ചില പൊതുമേഖലാ ബാങ്കുകള്‍ അടച്ചു പൂട്ടുന്നുവെന്ന വാര്‍ത്തകള്‍ തള്ളി ആര്.ബി.ഐയും കേന്ദ്ര സര്‍ക്കാറും. പൊതുമേഖലാ ബാങ്കുകളില്‍ ശുദ്ധീകരണ നടപടികളുമായി ആര്.ബി.ഐ രംഗത്തു വന്നതോടെ ഇത് ചില ബാങ്കുകള്‍ അടച്ചു പൂട്ടാനുള്ള നടപടിയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു....
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള കറന്‍സിയായ 2000 രൂപ പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. വലതും ചെറുതും മൂല്യമുള്ള കറന്‍സികള്‍ തമ്മിലുള്ള വലിയ അന്തരം രാജ്യത്തെ ജനങ്ങളെ സുഖകരമായ ഇടപാടുകള്‍ക്ക് ബാധിക്കുന്നു എന്ന...
ന്യൂഡല്‍ഹി: ഇസ്ലാമിക് ബാങ്കിങ് (പലിശ രഹിത) സമ്പ്രദായം ഇന്ത്യയില്‍ നടപ്പാക്കാനാകില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വാര്‍ത്താ ഏജന്‍സിയായ പി ടി ഐയുടെ പ്രതിനിധി വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയ്ക്കുള്ള മറുപടി ആയാണ് ആര് ബി...
മുംബൈ: ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്ന് ആര്.ബി.ഐ. ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനായി റിസര്‍വ് ബാങ്ക് ഉത്തരവ് പുറപ്പെടുവിച്ചില്ലെന്ന് കഴിഞ്ഞ ദിവസം വിവരാവകാശം വഴി റിപ്പോര്‍ട്ട് ലഭിച്ചതായി മാധ്യമ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഈ...
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിനെതിരെ റിസര്‍വ് ബാങ്ക് അധികൃതര്‍ രംഗത്ത്. ബാങ്ക് അക്കൗണ്ടുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തില്‍ പങ്കില്ലെന്ന് ആര്‍ബിഐ വൃത്തങ്ങള്‍ പറഞ്ഞു. വിവരാവകാശ നിയമപ്രകാരം ന്യൂസ് പോര്‍ട്ടല്‍...