അലഹബാദ്: മോദി വസ്ത്രം മാറുന്നതുപോലെയാണ് റിസര്‍വ് ബാങ്ക് നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ മാറ്റുന്നതെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. അസാധു നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച്ച ആര്.ബി.ഐ പുറപ്പെടുവിപ്പിച്ച പുതിയ ഉത്തരവിന്റെ...
മുബൈ: രാജ്യത്ത് അസാധുവാക്കിയ 500, 1000 രൂപാ നോട്ടുകളുടെ ഭൂരിഭാഗവും തിരികെയെത്തിയതായി റിസര്‍വ് ബാങ്ക്. 90 ശതമാനത്തോളവും നോട്ടുകളും തിരിച്ചെടുത്തതായി കണക്കുകള്‍ പ്രകാരം റിസര്‍വ് ബാങ്ക് അറിയിച്ചു. നവംബര്‍ എട്ടിന് നോട്ട് നിരോധിക്കുമ്പോള്‍ 14 ലക്ഷം...
നരേന്ദ്ര മോദി സര്‍ക്കാറിന്റെ നോട്ട് പിന്‍വലിക്കല്‍ നയം ആഗോള തലത്തില്‍ വിമര്ശിക്കപ്പെടുമ്പോള്, വിമര്‍ശനങ്ങളോട് അസഹിഷ്ണതയോടെ പ്രതികരിച്ച് റിസര്‍വ് ബാങ്ക്. നയങ്ങളെയും പലിശ നിരക്കിനെയും സംബന്ധിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് മുന്‍നിര ധനകാര്യ, വാണിജ്യ മാഗസിന്...
മുംബൈ: പുതിയ 20, 50 നോട്ടുകള്‍ കൂടി പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്.ബി.ഐ) പറഞ്ഞു. എന്നാല്‍ പഴയ 20,50 നോട്ടുകള്‍ പിന്‍വലിക്കില്ലെന്നും ആര്.ബി.ഐ വ്യക്തമാക്കി. 500, 1000 നോട്ടുകള്‍ പിന്‍വലിച്ച് ഒരു മാസത്തോടടുക്കുമ്പോഴാണ് പുതിയ...
ന്യൂഡല്‍ഹി: രാജ്യത്തെ വാണിജ്യബാങ്കുകളില്‍ കരുതല്‍ ധനാനുപാതം ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വിജ്ഞാപനം പുറപ്പെടുവിച്ചു. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കപ്പെട്ടതോടെ ബാങ്കുകളില്‍ അധിക നിക്ഷേപം വന്ന സാഹചര്യത്തിലാണ് ആര്‍ബിഐ ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. ക്യാഷ്...