Culture8 years ago
റിയാലിറ്റി ഷോയിലെ സാഹസിക പ്രകടനം അനുകരിക്കാന്‍ ശ്രമിച്ച പതിനൊന്നുകാരന് ദാരുണ മരണം
ടെലിവിഷന്‍ റിയാലിറ്റി ഷോയിലെ സാഹസിക പ്രകടനം അനുകരിക്കാന്‍ ശ്രമിച്ച പതിനൊന്നുകാരന് ദാരുണ മരണം. തെലുങ്കാനയില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ രാപല്‍ കാളി വിശ്വനാഥാണ് കൊല്ലപ്പെട്ടത്. ടെലിവിഷനില്‍ കണ്ട സാഹസിക പ്രകടനം അനുകരിച്ച് വായില്‍ മണ്ണെണ്ണ ഒഴിച്ച്...