മൂന്ന് അലോട്ട്മെന്റിലും ഉള്‍പ്പെടാതെ വന്നതോടെ സപ്ലിമെന്ററി ഘട്ടത്തിന് വേണ്ടി കാത്തിരിക്കേണ്ട സ്ഥിതിയിലായി
വിവിധ ജില്ലകളിലായി പതിനായിരക്കണക്കിന് വിദ്യാര്‍ഥികളാണ് ഇപ്പോഴും +1 പ്രവേശനം ലഭിക്കാതെ പുറത്തു നില്‍ക്കുന്നത്