സ്ത്രീത്വത്തെ അപമാനിച്ച പ്രതികളെ തിരിച്ചുപ്രവര്‍ത്തനത്തിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ സാഹചര്യമൊരുക്കുകയാണെന്നും അവര്‍ ആരോപിച്ചു
പത്താം വയസ്സില്‍ തന്നെ അച്ഛന് ആദ്യമായി പീഡിപ്പിച്ചുവെന്നാണ് കുട്ടി മൊഴി നല്‍കിയത്. തുടര്‍ച്ചയായ പീഡനവിവരങ്ങള്‍ കൗണ്‍സിലിങ്ങിനിടെയാണ് വെളിപ്പെടുത്തിയത്.
മധ്യപ്രദേശ് പന്ന ജില്ലയില്‍ 15 വയസ്സുകാരിയെ ബലാത്സംഗത്തിനിരയായ ശേഷം പ്രതിയുടെ വീട്ടിലേക്ക് അയച്ച സംഭവത്തില്‍ വലിയ വിവാദം
പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സഹോദരന് ആവശ്യപ്പെട്ടു
ബലാത്സംഗം നടന്നുവെന്ന് പരാതിക്കാരി ആരോപിക്കുന്ന സമയത്ത് നിവിൻ ദുബായിൽ ഇല്ലായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി
നടിക്കെതിരായ തെളിവുകൾ കൈമാറിയേക്കും
ബൃന്ദാ കാരാട്ടും ആനി രാജയും എംഎല്‍എ സ്ഥാനം മുകേഷ് രാജിവയ്ക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു
12 യൂട്യൂബര്‍മാര്‍ക്കെതിരെ എറണാകുളം ഊന്നുകല്‍ പൊലീസാണ് കേസെടുത്തത്
ഡിജിപിക്കാണ് സിദ്ദിഖ് പരാതി നൽകിയത്
വനിതാ കായിക താരങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളെ ഉള്‍പ്പെടുത്തി 'മന് കി ബാത്' നടത്തുന്ന പ്രധാനമന്ത്രി ഞങ്ങള്‍ക്ക് പറയാനുള്ളത് കൂടി കേള്‍ക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു