നിശാ ക്ലബില്‍വെച്ച് നടന്ന പാര്ട്ടിക്കിടയില്വെച്ച് തന്നോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് ബാഴ്സലോണ പൊലീസ് താരത്തെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു
ഇരുപതോളം വിദ്യാര്‍ഥികളെ പീഡിപ്പിച്ച കുറ്റത്തിന് അധ്യാപകന് പൊലീസ് പിടിയില്‍
ലൈംഗികാരോപണം നേരിട്ട ഹരിയാന കായിക മന്ത്രി സന്ദീപ് സിങ് രാജിവെച്ചു
വയനാട് കേണിച്ചിറ പൊലിസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ മുരളിക്കെതിരെയാണ് കേസെടുത്തത്