സംഘര്‍ഷവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ സസ്പെന്‍ഡ് ചെയ്യപ്പെട്ട വിദ്യാര്‍ഥികള്‍ കോളജില്‍ പ്രവേശിക്കാന്‍ പാടില്ല.
എസ്എഫ്ഐ പ്രവര്‍ത്തകരുടെ അക്രമണത്തില്‍ ബസ് കണ്ടക്ടറായ ജെഫിന് പരിക്കേറ്റിരുന്നു