കഴിഞ്ഞ ആഴ്ച ലക്ഷക്കണക്കിന് എ.ഐ നിക്ഷേപകര്‍ക്ക് വലിയ നഷ്ടം നേരിട്ടതോടെ യു.എസ് ഓഹരി വിപണിയിലെ എ.ഐ തരംഗം മന്ദഗതിയിലായി.
മുന്‍ നിരയിലെ പത്ത് കമ്പനികളില്‍ ഒമ്പതിെന്റയും വിപണി മൂല്യത്തില്‍ 79,798.3 കോടി രൂപയുടെ വര്‍ധന.