ന്യൂഡല്‍ഹി: യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നിരയെ അണിനിരത്തി വിവിധ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിനു മുന്നില്‍ നടത്തിയ പ്രതിഷേധം ശ്രേദ്ധേയമായി. ഗാന്ധിപ്രതിമക്ക് സമീപമായിരുന്നു പ്രതിഷേധം. കോണ്‍ഗ്രസ്,...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെപിയെയും കടന്നാക്രമിച്ച് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. മോദിയുടെ അധികാര ഗര്‍വിനു മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കില്ലെന്ന് സോണിയ ഗാന്ധി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ആരംഭിച്ച എ.ഐ.സി.സി പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍....
ന്യൂഡല്‍ഹി: വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിടാന്‍ യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ വിശാല സഖ്യം അണിയറയില്‍ ഒരുങ്ങുന്നു. ഇതിന്റെ ചര്‍ച്ചകള്‍ക്കായി സോണിയ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്ക് തന്റെ വസതിയില്‍ വിരുന്നൊരുക്കുന്നുണ്ട്. 17 പ്രതിപക്ഷ...
മുംബൈ: 2014-ല്‍ ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം ഇന്ത്യയിലെ സ്വാതന്ത്ര്യം കൈയേറ്റം നേരിടുകയാണെന്ന് സോണിയ ഗാന്ധി. ഭയവും ഭയപ്പെടുത്തലുമാണ് രാജ്യത്തെ നിയന്ത്രിക്കുന്നതെന്നും 2019-ലെ പൊതു തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താന്‍ ബി.ജെ.പിയെ അനുവദിക്കില്ലെന്നും ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കവെ സോണിയ...
2019ലെ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ബി.ജെ.പി യുടെ തകര്‍ച്ച ഉറപ്പു വരുത്താനും ഇന്ത്യയുടെ നല്ല നാളുകള്‍ തിരിച്ചുപിടിക്കാനും വിശാല സംഖ്യത്തിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്സ് പാര്‍ലമെന്ററി നേതാവ് സോണിയ ഗാന്ധി. ജനാധിപത്യം, മതേതരത്വം, സഹിഷ്ണുത സാമ്പത്തിക...
പനാജി: ഗോവയില്‍ പുതുവത്സരം ആഘോഷിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമ്മ സോണിയ ഗാന്ധിയോടൊപ്പമാണ് രാഹുല്‍ പുതുവത്സരം വരവേറ്റത്. ഡിസംബറില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ സോണിയ ഗോവയിലേക്കാണ് യാത്രതിരിച്ചത്. അമ്മയോടൊപ്പം പുതുവത്സരം ആഘോഷിക്കാനാണ് രാഹുല്‍...
ന്യൂഡല്‍ഹി: രാജ്യം ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത് ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലൂടെയാണെന്ന് സ്ഥാനമൊഴിഞ്ഞ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന പുതിയ അധ്യക്ഷന്റെ സ്ഥാനാരോഹണ ചടങ്ങില്‍ വിടവാങ്ങല്‍ പ്രസംഗം നിര്‍വഹിക്കുകയായിരുന്നു അവര്‍. 2014...
ന്യൂഡല്‍ഹി: ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവില്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ വരവ് യാഥാര്‍ത്ഥ്യമാകുന്നു. ഇതു സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാന്‍ പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയായ പ്രവര്‍ത്തക സമിതി നാളെ യോഗം ചേരും. സോണിയാ ഗാന്ധിയുടെ വസതിയില്‍ അവരുടെ...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷിംലയില്‍ അവധിക്കാലം ചെലവഴിക്കാനെത്തിയ സോണിയയെ വയറുവേദനയെ തുടര്‍ന്ന് അവിടത്തെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യമുള്ള ഡല്‍ഹിയിലെ റാം...
ഡല്‍ഹി: എഐസിസി പ്രസിഡന്റ് പദത്തിലേക്ക് ഉപാധ്യക്ഷനായ രാഹുല്‍ ഗാന്ധിയെ നിയമിക്കണമെന്ന് ഡല്‍ഗി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രമേയം. സോണിയാ ഗാന്ധി അധ്യക്ഷ പദവി ഒഴിവാകുന്ന പക്ഷം അതു രാഹുലിന് കൈമാറണമെന്ന് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതൃത്വം അവതരിപ്പിച്ച...