ശ്രീനഗര്‍ വിമാനത്താവളത്തില്‍ വെച്ച് ജീവനക്കാരെ ആക്രമിച്ച സംഭവത്തില്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന് അഞ്ച് വര്‍ഷത്തെ വിമാനയാത്രാ വിലക്ക് ഏര്‍പ്പെടുത്തി സ്പൈസ് ജെറ്റ്.
ചൊവ്വാഴ്ച ഗോവയില്‍ നിന്ന് പൂനെയിലേക്ക് പോകുകയായിരുന്ന എസ്ജി 1080 ഫ്ളൈറ്റ് ജനല്‍ ഫ്രെയിം വായുവില്‍ ഇളകിയാടി യാത്രക്കാരെ പരിഭ്രാന്തിയിലാക്കി.
2020-ല്‍ സ്പൈസ്ജെറ്റ് യാത്ര തിരിച്ചുവിടുന്നതിനിടെ തെറ്റായ ടിക്കറ്റുകള്‍ നല്‍കിയതിനെത്തുടര്‍ന്ന് ഒരു പൗരന് 'പണപരമായും മാനസികമായും' ബുദ്ധിമുട്ട് അനുഭവപ്പെട്ടതായി ഉപഭോക്തൃ കമ്മീഷന് കണക്കാക്കി.
വൈകീട്ട് ആറിന് നെടുമ്പാശ്ശേരിയിൽ എത്തേണ്ട സ്പൈസ് ജെറ്റ് വിമാനമാണ് അടിയന്തരമായി മുംബൈയിൽ ഇറക്കിയത്.
സംഭവത്തില്‍ യാത്രക്കാരനോട് ക്ഷമ ചോദിച്ച് സ്പൈസ്ജെറ്റ് രംഗത്തെത്തി.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനം നെടുമ്പാശേരിയില്‍ ഇറങ്ങിയതോടെ പ്രതിഷേധവുമായി യാത്രക്കാര്‍. ജിദ്ദയില്‍ നിന്ന് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം ഇറക്കേണ്ടത് കരിപ്പൂര്‍ വിമാനത്താവളത്തിലായിരുന്നു. എന്നാല്‍ വിമാനം ഇറങ്ങിയത് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലും. ഇതോടെ യാത്രക്കാര്‍ പ്രതിഷേധം...