ഇന്ത്യയില് വോട്ടര്പട്ടികയില് പ്രത്യേക പരിശോധന നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹര്ജികളില് സുപ്രീം കോടതി ചൊവ്വാഴ്ച വാദം കേള്ക്കും.
തെരുവുനായകളെ പിടികൂടി പ്രത്യേക ഷെല്ട്ടറുകളിലേക്ക് മാറ്റണമെന്ന് കഴിഞ്ഞ ദിവസമാണ് സുപ്രിംകോടതി വിധി പുറത്തുവന്നിരുന്നത്.
ജീവനാംശം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഭാര്യ ഹസിൻ ജഹാൻ നൽകിയ ഹർജിയിൽ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി. കൊൽക്കത്ത ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹസിൻ ജഹാൻ സുപ്രീംകോടതിയെ സമീപിച്ചത്. ജീവനാംശം...
ഹൈവേകള്, സ്കൂളുകള്, ആശുപത്രികള്, റെയില്വേ സ്റ്റേഷനുകള് എന്നീ പരിസരങ്ങളില് നിന്നും തെരുവുനായ്ക്കളെ ഉടന് നീക്കണം.
രജിസ്ട്രേഷന് കാലാവധി നീട്ടി നല്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത നല്കിയ ഹരജിയാണ് പരിഗണിക്കുന്നത്.
ബാര് കൗണ്സില് മുന്പ് തന്നെ ഇയാളെ സസ്പെന്ഡ് ചെയ്തിരുന്നു.
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്ജി പരിഗണിക്കുന്നത്. ഹരജിക്കാര്ക്കുവേണ്ടി ഹാജരായ അഭിഭാഷകന് ഡല്ഹി ഹൈക്കോടതിയുടെ കഴിഞ്ഞ വര്ഷം നവംബറിലെ ഉത്തരവ് പരാമര്ശിച്ചു.
വിചാരണ നടക്കുന്ന ബംഗളൂരുവിലെ പ്രത്യേക കോടതിക്കാണ് സുപ്രീംകോടതി നിര്ദേശം നല്കിയത്.
ഒക്ടോബര് ഏഴിനകം മറുപടി നല്കണമെന്നാണ് ജാമ്യ ഹര്ജി പരിഗണിച്ച ജസ്റ്റിസ് അരവിന്ദ് കുമാര്, മന്മോഹന് എന്നിവരടങ്ങിയ ബെഞ്ചിന്റെ നിര്ദേശം.
ആർഎസ്എസ്, ബിജെപി പ്രവർത്തകരായ 11 പേരാണ് കേസിലെ പ്രതികൾ