തിരുവനന്തപുരം: രാജ്യത്തെ പൗരന്മാക്ക് പതിനഞ്ച് ലക്ഷം രൂപ അക്കൗണ്ടിലേക്കിട്ടു നല്‍കാമെന്നു പറഞ്ഞു പറ്റിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജാള്യത മറക്കാന്‍ സുരേഷ് ഗോപിയുടെ കൊണ്ടുപിടിച്ച ശ്രമം. 15 ലക്ഷം രൂപ മോദി അണ്ണാക്കിലേക്ക് തള്ളിത്തരുമെന്ന് കരുതിയോ...
തിരുവനന്തപുരം: ആഢംബര വാഹനം വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച സുരേഷ് ഗോപി എം.പി ക്കെതിരെ ക്രൈം ബ്രാഞ്ച് തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിലൂടെ സംസ്ഥാന...
കണ്ണൂര്‍: സുരേഷ് ഗോപി എം.പിക്കെതിരെ ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരണവുമായി ബി.ജെ.പിസംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. സുരേഷ്ഗോപി നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ അന്വേഷിച്ച് നടപടിയെടുക്കണമെന്ന് സുരേന്ദ്രന് പറഞ്ഞു. പുതുച്ചേരിയില്‍ സുരേഷ്ഗോപി നികുതി വെട്ടിച്ച് കാര്‍ രജിസ്റ്റര്‍...
പോണ്ടിച്ചേരി: നടനും ബിജെപി എം.പിയുമായ സുരേഷ് ഗോപിയും നികുതി വെട്ടിച്ചതായി കണ്ടെത്തല്‍. പോണ്ടിച്ചേരി വാഹന രജിസ്ട്രേഷന്റെ മറവിലാണ് താരം നികുതി വെട്ടിപ്പ് നടത്തിയത്. പോണ്ടിച്ചേരിയില്‍ സാധാരണക്കാര്‍ താമസിക്കുന്ന ഫ്ളാറ്റിന്റെ വിലാസത്തിന്റെ തന്റെ ഒ.ഡി ക്യൂ 7...
തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി സുരേഷ്ഗോപി എം.പി. കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിലടക്കം വരുന്ന ഊഹാപോഹങ്ങള്‍ക്ക് അടിസ്ഥാനമില്ല. പൊലീസ് എല്ലാ വശങ്ങളും അന്വേഷിച്ചുവരികയാണ്. അനാവശ്യ റിപ്പോര്‍ട്ടുകളിലൂടെ പൊലീസിന്റെ...
തിരുവനന്തപുരം: ‘മാക്രിക്കൂട്ടം’ എന്നത് ഏതുതരം ഭാഷയാണെന്ന് സുരേഷ് ഗോപിയോട് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തില്‍ എം.പി ഫണ്ട് വിനിയോഗിക്കാന്‍ തടസ്സമുണ്ടെന്ന് സുരേഷ് ഗോപി എം.പി പറഞ്ഞിരുന്നു. ഫണ്ട് വിനിയോഗിക്കാന്‍ മാക്രിക്കൂട്ടം തടസ്സംനില്‍ക്കുന്നുവെന്ന് എന്തടിസ്ഥാനത്തിലാണ് സുരേഷ് ഗോപി...
മുംബൈ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണവുമായി സുരേഷ് ഗോപി എം.പി. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ആര്ജവമില്ലെന്ന്് സുരേഷ്ഗോപി പറഞ്ഞു. സമാധാന ശ്രമമല്ല അതു നടപ്പിലാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി...