മാനന്തവാടി മെഡിക്കല്‍ കോളേജിലെ കണ്‍സല്‍ട്ടന്റ് ജനറല്‍ സര്ജന് ആണ് ശസ്ത്രക്രിയ നടത്തിയത്.
ഒരു മാസം നീണ്ട ആശുപത്രിവാസത്തിന് ഒടുവില്‍ വ്യാഴാഴ്ചയാണ് ശസ്ത്രക്രിയയിലൂടെ ലോറയുടെ കൈകളും കാലുകളും മുറിച്ചുമാറ്റിയത്
പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയ കേസില്‍ തുടര്‍നടപടികള്‍ വേഗത്തിലാക്കാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം. ഹര്‍ഷിനയെ പ്രസവശസത്രക്രിയക്ക് വിധേയമാക്കിയ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍, നേഴ്സുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ്...
തലയോട്ടി നട്ടെല്ലിന്റെ മുകളിലെ കശേരുക്കളില്‍ നിന്ന് വേര്‍പെട്ടു പോവുകയായിരുന്നു. ബൈലാറ്ററല്‍ അറ്റ്ലാന്റോ ആന്‍സിപിറ്റല്‍ ജോയിന്റ് ഡിസ്ലോക്കേഷന്‍ എന്ന അവസ്ഥയാണിത്
കുട്ടിയുടെ മൃതദേഹത്തില്‍ സുഷിരങ്ങള്‍ ഉണ്ടായിരുന്നെന്നും അത് പ്ലാസ്റ്റിക് കവര്‍ കൊണ്ട് മൂടിയിരിക്കുകയാണെന്നുമാണ് കുടുംബത്തിന്റെ ആരോപണം.
പ്രാര്‍ത്ഥന കൊണ്ട് ഒപ്പം നിന്നവര്‍ക്ക് നന്ദി അറിയിച്ചു
ഓപ്പറേഷന് ശേഷം കണ്ണില്‍ വേദന അനുഭവപ്പെടുകയും പിന്നാലെ കാഴ്ച നഷ്ടപെടുകയായിരുന്നു
ബ്യൂണസ് അയേഴ്സ്: അര്‍ജന്റീന ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണക്ക് കാല്‍മുട്ടില്‍ ശസ്ത്രക്രിയ അനിവാര്യമെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന എല്ലുരോഗ വിദഗ്ധന്‍. 57-കാരന്റെ ഇടതുകാല്‍മുട്ടില്‍ തരുണാസ്ഥികളൊന്നും ശേഷിക്കുന്നില്ലെന്നും ശസ്ത്രക്രിയയിലൂടെ ഇത് പരിഹരിക്കുകയല്ലാതെ വഴിയില്ലെന്നും ഡോക്ടര്‍ ജര്‍മന്‍ ഒക്കോവ പറഞ്ഞു....
കോഴിക്കോട്: നാലു വയസുകാരന്റെ ശ്വാസകോശത്തില്‍ മൂന്നു മാസമായി കുടുങ്ങിക്കിടന്ന വിസില്‍ ശസ്ത്രക്രിയ കൂടാതെ വിജയകരമായി പുറത്തെടുത്തു. തിരൂരങ്ങാടി സ്വദേശി മുഹമ്മദ് സായന്റെ ശ്വാസകോശത്തില്‍ വിസില്‍ കുടുങ്ങുന്നത് മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ്. എന്നാല്‍ ഇത് തിരിച്ചറിഞ്ഞിരുന്നില്ല. ശ്വാസോച്ഛ്വാസത്തിന്...
കോഴിക്കോട്: തലയില്‍ തുളച്ചുകയറിയ കത്രികയുമായെത്തിയ അഞ്ചുവയസ്സുകാരനെ ബിഎംഎച്ചില്നടന്ന ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തി. ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഡോ. ശിവകുമാര്‍, ഡോ. ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ന്യൂറോ സര്‍ജറി ടീമാണ് ശ്രമകരമായ ഈ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്....