കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കൂര്‍ക്കഞ്ചേരി എലൈറ്റ് മിഷന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംഭവം കോഴിക്കോട് വെഡിങ് മോയിറ്റോയിലെ വീഡിയോ ഗ്രാഫര്‍ ജെറി ആണ് പകര്‍ത്തിയത്.
രാവിലെ കുട്ടികള്‍ ലോഡ്ജ് ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു.
ഒന്നേ കണ്ടുള്ളൂ, കണിമതിയാക്കി നിലവിളിച്ചുകൊണ്ട് ഒറ്റ വാതിലടക്കല്‍. പിന്നീട് ഉള്ളില്‍ നിന്ന് ജനല്‍ വഴി നോക്കിയപ്പോഴാണ് മുതലയുടെ വിശ്വരൂപം ശരിക്കും കണ്ടത്
എന്റെ ദേശത്തുതന്നെയുള്ള ഏതാനും താമരഗുണ്ടകളുടെ കൊടിയ മര്‍ദ്ദനത്തിനിരയായി ആശുപത്രിയിലായിരുന്നു. പാവങ്ങളുടെ ജീവിതപ്പാടിനെ ചൂഷണം ചെയ്യുന്ന പലിശക്കാരനും ഗുണ്ടയുമായ കളത്തില്‍ ബാബു എന്നയാളുടെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനമെന്ന് മനോഹരന് പറയുന്നു
തൃശൂര്‍ ചെറുതുരുത്തിയിലാണ് സംഭവം. വിവാഹ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ദമ്പതികളുടെ കാര്‍ കാമുകന് തടഞ്ഞു നിര്‍ത്തുകയായിരുന്നു. ഇതോടെ നവവധു ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി
തൃശൂര്‍ കടങ്ങോട് ചിറമനേങ്ങാട് സ്വദേശിനി പുരളിയില്‍ വീട്ടില്‍ കുഞ്ഞിബീവിയെ കെട്ടിയിട്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്കും ഡിഎംഒക്കും പരാതി നല്കി
കളക്ട്രേറ്റ് മാര്‍ച്ച് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സിഎ മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്തു.
അച്ഛനെ കൊന്നത് താനാണെന്ന് ഒന്നരവര്‍ഷത്തിന് ശേഷം തുറന്ന് പറഞ്ഞ് മകന്. ചാലക്കുടി കൊന്നക്കുഴി സ്വദേശി ബാബുവിന്റെ മരണത്തിലാണ് വഴിത്തിരുവുണ്ടായിരിക്കുന്നത്. ബൈക്ക് മോഷണത്തിന് പിടിയിലായപ്പോള്‍ ചോദ്യം ചെയ്തപ്പോഴാണ് പ്രതിയുടെ വെളിപ്പെടുത്തല്‍. മരപ്പലരകൊണ്ട് തലക്കടിച്ച് കൊന്നു എന്നാണ് പ്രതി...