ഉത്തര്‍പ്രദേശില്‍ ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം. ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചാണ് പാളം തെറ്റിക്കാന്‍ ശ്രമിച്ചത്. ഉമര്‍ത്താലി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. ലോക്കോ പൈലറ്റിന്റെ ഇടപെടലാണ് അപകടം ഒഴിവാക്കിയത്. തിങ്കളാഴ്ച വൈകുന്നേരം ദലേല്‍നഗര്‍, ഉമര്‍ത്താലി സ്റ്റേഷനുകള്‍ക്കിടയിലുളള ട്രാക്കില്‍ അഞ്ജതരായ...
സാങ്കേതിക തകരാറാണ് ട്രെയിന്‍ പ്ലാറ്റ്ഫോം മാറി വരാന്‍ കാരണമെന്നാണ് അധികൃതരുടെ മറുപടി
എടക്കാട് ചാല 12 കണ്ടിക്ക് സമീപത്തെ റെയില്‍ പാളത്തിനരികരില് പുരുഷന്റെ മൃതദേഹം കണ്ടെത്തി. റെയില്‍ പാളത്തിനരികിലുള്ള കുറ്റിക്കാട്ടില്‍ വീണ് കിടക്കുന്ന നിലയിലായിരുന്നു അഴുകിയ നിലയിലുള്ള മൃതദേഹം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിന് 3 ദിവസം പഴക്കമുണ്ടെന്ന് പൊലീസ്...
വേഗം 130 കിലോമീറ്ററിൽ എത്തിക്കാനാണ് പാത നവീകരിക്കുന്നത്
റയില്‍പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി യുവതിക്ക് ദാരുണാന്ത്യം. വാളയാര്‍ സ്വദേശി രാധാമണിയാണ്(38) മരിച്ചത്. വെള്ളം എടുക്കാന്‍ റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് ട്രെയിന്‍ തട്ടിയത്. ഇന്ന് രാവിലെ എട്ട് മണിക്കാണ് സംഭവം. മരിച്ച രാധാമണിക്ക്...