കരമന സ്വദേശി അജിയാണ് പിടിയിലായത്.
ഭരണഘടനാ മൂല്യങ്ങള്‍ വിളംബരം ചെയ്ത് പാലോട് വൃന്ദാവനം കണ്വെന്ഷന് സെന്ററില്‍ വെച്ച് ഞായറാഴ്ചയായിരുന്നു വിവാഹം.
തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയായ വയോധികയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്.
വീട്ടിലെ നവീകരണ പ്രവര്‍ത്തനത്തിന് എത്തിച്ച മെഷീന് കുട്ടി എടുത്തപ്പോഴാണ് അപകടം
വീട്ടിലെ ജനലില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
നെയ്യാറ്റിന്‍കര കുടുംബ കോടതിയിലാണ് ഈമെയില്‍ വഴി ഭീഷണി സന്ദശമെത്തിയത്.
ഓടയിലെ മലിനജലം സ്ഥലത്തെ വീടുകളിലേക്കും കയറുന്ന അവസ്ഥയാണ് നിലവില്‍.
എട്ട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
മാറനല്ലൂര്‍ പറമ്പിക്കോണം അംഗന്‍വാടിയിലെ ടീച്ചര്‍ പുഷ്പകലയാണ് രണ്ടരവയസുകാരനെ മര്‍ദിച്ചത്.
മണ്ണന്തല മരുതൂര്‍ പാലത്തിന് സമീപമാണ് അപകടമുണ്ടായത്.