വടക്കന്‍ പസഫിക് മേഖലയില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം രാജ്യത്തിന്റെ ചില ഭാഗങ്ങളെ ബാധിച്ചതിന് ശേഷം ഞായറാഴ്ച മിനിറ്റുകള്‍ക്ക് ശേഷം ജപ്പാനില്‍ കുറഞ്ഞത് മൂന്ന് ചെറിയ സുനാമികള്‍ അനുഭവപ്പെട്ടു.
തെക്കന്‍ ഫിലിപ്പീന്‍സില്‍ വെള്ളിയാഴ്ച രാവിലെ റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി രാജ്യത്തിന്റെ ഭൂകമ്പ ഏജന്‍സി അറിയിച്ചു.
ബുധനാഴ്ച പസഫിക്കില്‍ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടര്‍ന്ന് യുറേഷ്യയിലെ ഏറ്റവും ഉയരമുള്ള സജീവ അഗ്നിപര്‍വ്വതമായ ക്ല്യൂചെവ്സ്കോയ് അഗ്നിപര്‍വ്വതം റഷ്യയിലെ കംചത്ക പെനിന്‍സുലയില്‍ പൊട്ടിത്തെറിക്കാന്‍ തുടങ്ങി.
ലോകത്തിലെ ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്ന് ബുധനാഴ്ച പുലര്‍ച്ചെ റഷ്യയുടെ ഫാര്‍ ഈസ്റ്റില്‍ ഉണ്ടായി, 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വടക്കന്‍ പസഫിക് മേഖലയില്‍ സുനാമിക്ക് കാരണമാവുകയും അലാസ്ക, ഹവായ്, മറ്റ് തീരങ്ങള്‍ എന്നിവയ്ക്ക് തെക്ക് ന്യൂസിലാന്റിന്...
റിക്ടര്‍ സ്കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ
തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിൽ എംബസി ഇന്ത്യൻ പൗരന്മാർക്കായി അടിയന്തര കോൺടാക്റ്റ് നമ്പറുകൾ പരസ്യപ്പെടുത്തിയിട്ടുണ്ട്
2011-ലാണ് ജപ്പാനില്‍ ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയ ഭൂചലനം ഉണ്ടായത്.
ഗിസ്ബോണ്‍ നഗരത്തിന്റെ വടക്കുകിഴക്ക് മാറി 180 കിലോമീറ്റര്‍ അകലെയാണ് ഭൂചലനമുണ്ടായതെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ (യു എസ് ജി എസ്) അറിയിച്ചു
'രാഹുല്‍ ഗാന്ധി ഉന്നയിച്ച പ്രശ്നങ്ങള്‍ ന്യായമാണ്. രാജ്യം ഭീകരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്, വ്യവസായങ്ങള്‍ അടച്ചുപൂട്ടുന്നു, 2.10 കോടി ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു, ശമ്പളം വെട്ടിക്കുറയ്ക്കുന്നു, മറുവശത്ത് ചൈന നമ്മുടെ പ്രദേശം കൈയ്യടക്കുകയാണ്,'
നിലവില്‍ തന്നെ മാന്ദ്യം അനുഭവിക്കുന്ന രാജ്യത്തിന്റെ സാമ്പത്തിക മേഖലയിലേക്ക് അടിക്കുന്ന സുനാമിയാണ് കൊറോണ എന്നും മോദി മണ്ണില്‍ നിന്നും കൈകളുയര്‍ത്തി ഉടന്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രവചനം.