33 ല്‍ 17 ഇടത്ത് യു.ഡി.എഫിന വിജയം
24 പഞ്ചായത്ത് വാര്‍ഡുകളിലേക്കും മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകളിലേക്കും 5 ബ്ലോക്ക് വാര്‍ഡുകളിലേക്കും ഒരു ജില്ലാ പഞ്ചായത്ത് വാര്‍ഡുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്.
വില്യാപ്പള്ളി പഞ്ചായത്ത് 16ാം വാര്‍ഡ് എല്‍.ഡി.എഫില്‍ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു.
മുസ്ലിം ലീഗ് സ്ഥാനാര്‍ഥി സിറാജ് ചെറുവലത്ത് 234 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച്, സീറ്റ് നിലനിര്‍ത്തി.
പഞ്ചായത്ത് കമ്മിറ്റിയുമായി ചര്‍ച്ച ചെയ്യാതെ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്റെ മുറി നവ കേരള സദസ് മണ്ഡലം ഓഫീസ് ആക്കി
സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും മുഖ്യമന്ത്രിയേയും മന്ത്രിമാരെയും പ്രതീകാത്മകമായി വിചാരണ ചെയ്യും.
താനൂരിൽ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയാണ് വിചാരണ സദസ്സ് ഉദ്ഘാടനം ചെയ്യുക
സർവീസ് സഹകരണബാങ്ക് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. ഏകപക്ഷീയമായി തിരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫ്. ഭരണത്തിലിരിക്കുന്ന ബാങ്കിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല. ഡയറക്ടർ ബോർഡിൽ കോൺഗ്രസിന് ഒൻപതും ലീഗിന് നാലും സ്ഥാനങ്ങളാണുള്ളത്. കോൺഗ്രസിൽനിന്ന് എം.പി. അബ്ദുറഹിമാൻ, കെ. രാജൻ, കെ.എ. മമ്മദ്,...
45 വര്‍ഷത്തിനു മുമ്പ് എല്‍.ഡി.എഫിന്റെ കയ്യിലിരുന്ന ബാങ്കാണ് തൊടിയൂര്‍ സഹകരണ ബാങ്ക്.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അഴിമതിയും, ധൂര്‍ത്തും, സാമ്പത്തിക തകര്‍ച്ചയും, അക്രമവും, കെടുകാര്യസ്ഥതയും ജനങ്ങളോട് വിശദീകരിക്കാന്‍ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ 140 നിയോജകമണ്ഡലങ്ങളിലും ഡിസംബര്‍ 1 മുതല്‍ 20 വരെ കുറ്റവിചാരണ സദസ്സ് സംഘടിപ്പിക്കുവാന്‍ ഇന്നലെ ചേര്‍ന്ന യു.ഡി.എഫ് കക്ഷി...