സംഭവത്തില് ആശുപത്രിയിലെ മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരന് രോഹിത് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
എട്ട് സ്ത്രീകളും ഏഴ് കുട്ടികളും മരിച്ചവരില് ഉള്പ്പെടുന്നു.
''ഇതാണ് ബിജെപി മാതൃക, പാവപ്പെട്ടവരെ കണക്കാക്കിയില്ലെങ്കില്, ഉത്തരവാദിത്തവും ഇല്ല!''ബിജെപി സര്ക്കാരിനെതിരെ അദ്ദേഹം ആഞ്ഞടിച്ചു,
കടയുടമകള്ക്ക് നോട്ടീസ് നല്കിയതിനാല് രാംപഥ്, ധമ കോസി മാര്ഗ് തുടങ്ങിയ പ്രധാന മതപാതകളില് ഇറച്ചി വില്പ്പന നിരോധിക്കാന് അയോധ്യയിലെ ഉദ്യോഗസ്ഥര് നടപടി തുടങ്ങി.
യുപിയില് ഏറ്റവും സുരക്ഷിതര് ന്യൂനപക്ഷങ്ങളാണെന്നും യോഗി അവകാശപ്പെട്ടു.
പെരുമ്പാവൂര് സ്പെഷ്യല് (പോക്സോ) കോടതിയാണ് ശിക്ഷവിധിച്ചത്.
അപകടത്തില് 60 ത് പേര്ക്ക് പരുക്കേറ്റു.
ആളുകളെ നിയന്ത്രിക്കന്നതിനായി നിര്മിച്ച തടയണകള് പൊട്ടിയതാണ് അപകടകാരണമെന്ന് വിവിധ ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു
ശുചീകരണ തൊഴിലാളികളില് നിന്നും വന്ന വീഴ്ച്ചയില് ആവശ്യമുള്ള ഉപദേശമടക്കമുളള നടപടികള് സ്വീകരിച്ചിട്ടുണ്ടെന്നും ഡിആര്എം പ്രസ്താവനയിലൂടെ അറിയിച്ചു.
മഥുര ഡി.എസ് ആശുപത്രിയിലെ ജീവനക്കാരെയാണ് മന്ത് മണ്ഡലം എം.എല്.എ രാജേഷ് ചൗധരിയുടെ ബന്ധുക്കള് അതിക്രമിച്ചുകയറി ആക്രമിച്ചത്.