News11 months ago
ഇസ്രാഈലി നഗരങ്ങളിലും അമേരിക്കന്‍ വിമാനവാഹിനിക്കപ്പലിലും ആക്രമണം നടത്തി ഹൂതികള്‍
ഗസയിലെ തങ്ങളുടെ സഹോദരങ്ങള്‍ക്കെതിരെ അടുത്തിടെ ഇസ്രാഈല്‍ നടത്തിയ കൂട്ടക്കൊലകള്‍ക്ക് മറുപടിയായി 4 ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് ഇസ്രാഈല്‍ തെക്കന്‍ തുറമുഖ നഗരമായ എയ്ലത്തിലെ സുപ്രധാന ഇടങ്ങളില്‍ തങ്ങള്‍ സൈനിക ഓപ്പറേഷന് നടത്തിയതായി ഹൂതികള്‍ സ്ഥിരീകരിച്ചു.