അന്വേഷണം നടക്കാനിരിക്കുന്ന മൂന്നുകേസുകളില്‍ കൂടിയാണ് ഇരുവരേയും പ്രതികളാക്കിയത്.
മരണത്തിന്റെ സ്വഭാവമനുസരിച്ച് ആത്മഹത്യയാകാനാണ് സാധ്യതയെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.
കൃഷിസ്ഥലത്തിറങ്ങിയ കാട്ടാനയുടെ ചവിട്ടേറ്റ് കര്ഷകന് പരിക്കേറ്റു.
'ഉത്തര്‍പ്രദേശിലെ ഹത്രാസിലെ ദളിത് പെണ്‍കുട്ടിക്കും കുടുംബത്തിനുമുണ്ടായ സമാനമായ അനുഭവങ്ങളാണ് വാളയാറിലെ പെണ്‍കുട്ടിക്കും കുടുംബത്തിനുമുണ്ടായത്'
വനിതാ സെല്ലില്‍നിന്നെന്നു പറഞ്ഞു കഴിഞ്ഞ 19നു വീട്ടിലെത്തിയ രണ്ടു വനിതാ പൊലീസുകാര്‍ മൊഴി രേഖപ്പെടുത്തണമെന്നു വാശി പിടിച്ചു. മക്കള്‍ കൊല്ലപ്പെട്ടതാണെന്നു മൊഴി കൊടുത്തെങ്കിലും 'പെണ്‍കുട്ടികള്‍ മരിച്ചു തൂങ്ങിനില്ക്കുന്നു' എന്നാണു രേഖപ്പെടുത്തിയത്
വാളയാര്‍ കേസിന്റെ തുടക്കം മുതല്‍ അട്ടിമറി നടന്നുവെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. വാളയാറില്‍ മരിച്ച പെണ്‍കുട്ടികളില്‍ ഇളയ കുട്ടിയുടെ ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നുവെന്ന ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും അതൊന്നും കോടതിയില്‍ എത്തിയില്ല. സഹോദരിമാരില്‍ ഇളയ കുട്ടിയുടെ കൊലപാതക...
വാളയാര്‍: കേരളത്തിലേക്ക് കടത്തിയ വലിയ തോതില്‍ രാസവസ്തുക്കള്‍ പ്രയോഗിച്ച മത്സ്യം കേരള -തമിഴ്നാട് അതിര്‍ത്തിയായ വാളയാര്‍ ചെക്പോസ്റ്റില്‍ വെച്ച് പിടികൂടി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിലാണ് മത്സ്യം പിടികൂടിയത്. ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാവുന്ന ഫോര്‍മാലിന്‍ രാസവസ്തുക്കളാണ് ഈ...
വാളയാര്‍: വാളയാറിലെ സഹോദരിമാരുടെ ദുരൂഹമരണത്തില്‍ ഒരാള്‍കൂടി അറസ്റ്റിലായി. 17വയസ്സുള്ള അയല്‍വാസിയാണ് സംഭവത്തില്‍ അറസ്റ്റിലായിരിക്കുന്നത്. ഇയാളുടെ അറസ്റ്റോടെ കേസില്‍ അഞ്ചുപേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. രണ്ട് പെണ്‍കുട്ടികളേയും ഇയാള്‍ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. അമ്മയുടെ ബന്ധുക്കളും പിതാവിന്റെ...
കൊച്ചി: വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയെയും സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയെയും അധിക്ഷേപിച്ച് ഡിവൈഎഫ്ഐ നേതാവ് റോബര്‍ട്ട് ജോര്‍ജ്ജ് രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് സര്‍ക്കാറിനെ ന്യായീകരിച്ച് ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയായ റോബര്‍ട്ട് മരിച്ച പെണ്‍കുട്ടികള്‍ക്കെതിരെ...
വാളയാര്‍: വാളയാറില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ വീട്ടില്‍ വി.എസ്.അച്ചുതാനന്ദന് സന്ദര്‍ശനം നടത്തി. കേസിന്റെ അന്വേഷണം കൃത്യമായ രീതിയിലല്ലെന്ന് അദ്ദേഹം പറഞ്ഞു. അല്പ്പസമത്തിനു മുമ്പാണ് വി.എസ് വാളയാറില്‍ എത്തുന്നത്. മരിച്ച പെണ്‍കുട്ടികളുടെ കുടുംബത്തെ സന്ദര്‍ശിച്ച് കേസില്‍ പോലീസിന്...