More9 years ago
ഔദ്യോഗിക ക്ഷണമില്ല; പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷിക പരിപാടിയില്‍ വി.എസ് പങ്കെടുക്കില്ല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടിയില്‍ കല്ലുകടി. സര്‍ക്കാറിന്റെ പരിപാടികളില്‍ നിന്ന് ഭരണപക്ഷ കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന് വിട്ടു നില്ക്കും. ഔദ്യോഗികമായി ക്ഷണികാത്തതിനെത്തുടര്ന്ന് പ്രതിഷേധ സൂചകമായാണ് വി.എസ്...