ഓലകൊണ്ട് മേഞ്ഞ ഹട്ടുകളില്നിന്ന് തീ വ്യാപിക്കുകയായിരുന്നു. ഹട്ടുകള് പൂര്ണമായും കത്തിനശിച്ചു.
വയനാട്: മാനന്തവാടിയിൽ പിതാവിനെ മകന് വെട്ടിക്കൊന്നു. എടവക സ്വദേശി ബേബിയാണ് ( 63)കൊല്ലപ്പെട്ടത്. മകൻ റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി 11 മണിയോടെ വീട്ടിലെത്തിയ റോബിന് പിതാവ് വാതില്തുറന്ന് കൊടുത്തിരുന്നില്ലെന്നും തുടര്ന്ന് മകന് വാതില് ചവിട്ടിപ്പൊളിച്ചെന്നും...
വാളാട് പുലിക്കാട്ട് കടവ് പുഴയിലാണ് സംഭവം.
വയനാട്ടില് ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും യുവാവും പിടിയില്.
മുരിക്കലാടി ചേലക്കംപാടി ദിവാകരന്റെ ആടിനെയാണ് പുലി ആക്രമിച്ച് കൊലപ്പെടുത്തിയത്.
കാട്ടിക്കുളം 54ല് കര്ണാടക ട്രാന്സ്പോര്ട്ട് ബസും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഗുരുതര പരിക്കേറ്റ ഗോപിയെ സുല്ത്താന്ബത്തേരി താലൂക്ക് ആശുപത്രിയില് പ്രവേശിപ്പിച്ചു.
പാറക്കല് നൗഷാദിന്റെ മകള് സിയ ഫാത്തിമയ്ക്കാണ് പരിക്കേറ്റത്
കണ്ണൂരില് വീടിനുമുകളില് മരം കടപുഴകി വീണു
വയനാട് കേണിച്ചിറയില് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഭര്ത്താവ് ജീവനൊടുക്കാന് ശ്രമിച്ചു.