വയനാട്: വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ പൊലീസിന്റെ വെടിവച്ചു കൊന്ന മാവോയിസ്റ്റ് സി.പി ജലീലിന്റെ ശരീരത്തില്‍ മൂന്ന് വെടിയുണ്ടകള്‍ പതിച്ചിട്ടുണ്ടെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ഇതില്‍ തലയ്ക്കേറ്റ വെടിയാണ് മരണകാരണം. തലയ്ക്ക് പിറകില്‍ കൊണ്ട വെടി നെറ്റി തുളച്ചു...
വയനാട് ലക്കിടിയില്‍ ഇന്നലെ രാത്രി നടന്ന പൊലീസ്-മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ നടന്ന വയനാട്ടിലെ റിസോര്‍ട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ ‘ചന്ദ്രിക’ക്ക് ലഭിച്ചു. പൊലീസ്-മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ നടന്ന വയനാട്ടിലെ ഉപാവന്‍ റിസോര്‍ട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് ‘ചന്ദ്രിക’ക്ക് ലഭിച്ചത്. മൂന്ന് പേരടങ്ങുന്ന...
വയനാട് ലക്കിടിയില്‍ ഇന്നലെ രാത്രി നടന്ന പൊലീസ്-മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ സംശയം പ്രകടിപ്പിച്ച് മനുഷ്യാവകാശപ്രവര്‍ത്തകര്‍. കൊല്ലപ്പെട്ട ജലീലിന്റെ സഹോദരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സി.പി റഷീദ്, വയനാട്ടിലെ മനുഷ്യാവകാശപ്രവര്‍ത്തകനായ ഡോ. പി.ജി ഹരി, പോരാട്ടം ജനറല്‍ കണ്‍വീനര്‍ ഷാന്റോ...
വയനാട്: ഇരുന്ന ഇരുപ്പില്‍ കത്തിക്കരിഞ്ഞ മുയല്, പൊള്ളലേറ്റു ചത്ത മാന്കൂട്ടങ്ങള് മുതല്‍ ഒറാങ്ങുട്ടാന്‍ വരെയുണ്ട് ബന്ദിപ്പുരിലും വയനാട്ടിലുമുണ്ടായ കാട്ടുതീയില്‍ കത്തിക്കരിഞ്ഞതെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങളില്‍. കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിച്ച ഈ ചിത്രങ്ങള്‍ കാലിഫോര്‍ണിയ,...
കെ.എസ് മുസ്തഫ കല്‍പ്പറ്റ: അമര്‍ ദീപ്, സ്വന്തം മകന് കണ്ടെത്തിയ പേര് സൈനിക സേവനത്തിനിടെ വീരമൃത്യു വരിച്ച പിതാവിന് ജീവിക്കുന്ന സ്മാരകമാവുകയാണ്. സൈനിക സേവനത്തോടുള്ള ആത്മാര്‍ത്ഥതയും അടങ്ങാത്ത രാജ്യസ്നേഹവുമാണ് ഏക മകന് അമര്‍ദീപ് എന്ന് പേരുവിളിക്കാന്‍...
കല്‍പ്പറ്റ: വയല്‍നാട്ടിലെ നിരത്തുകളില്‍ പാല്ക്കടല് തീര്‍ത്ത് മുസ്്ലിംയൂത്ത്ലീഗ് യുവജനയാത്ര കല്‍പ്പറ്റയില്‍ സമാപിച്ചു. രാവിലെ പനമരത്ത് നിാരംഭിച്ച യാത്ര വൈകീട്ടോടെ മഹാപ്രവാഹമായാണ് കല്‍പ്പറ്റയിലേക്ക് പ്രവേശിച്ചത്. ആവേശത്തിരയിളക്കിയെത്തിയ യാത്രയെ ഉള്‍കൊള്ളാനാവാതെ നഗരം വീര്‍പ്പുമുട്ടുകയായിരുന്നു. വൈറ്റ് ഗാര്‍ഡിന്റെയും മറ്റു വിവിധ...
കാട്ടിക്കുളം: കാലവര്‍ഷത്തെ തുടര്‍ന്ന് മെയ് 31 ന് അടച്ച കുറുവ ദ്വീപ് വിനോദ സഞ്ചാരികള്‍ക്കായി തുറന്നു. എന്നാല്‍ മുമ്പുണ്ടായിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താതെ പ്രവേശിപ്പിക്കാവുന്ന ആളുകളുടെ എണ്ണം 950 ആയി കുറച്ച് കൊണ്ടാണ് ആറുമാസത്തിന് ശേഷം...
പനമരം: പീഡന കുറ്റത്തിന് തടവിലായ പ്രതി ജാമ്യത്തിലിറങ്ങി സമാന കേസില്‍ വീണ്ടും പൊലീസ് പിടിയില്‍ പനമരം പൊലീസ് അറസ്റ്റ് ചെയ്തു. മീനങ്ങാടി സ്വദേശി മുതിരോട്ട്കുന്ന് പുറക്കാടി സുബൈര്‍ എന്ന സുബിറിനെയാ(30)ണ് അറസ്റ്റ് ചെയ്തത്. പോക്സോ കേസിലാണ്...
കോഴിക്കോട്: വയനാടിനെയും ആദിവാസി ഗോത്രങ്ങളെയും കുറിച്ചുള്ള ചരിത്രപരമായ സമീപനമായിരിക്കും കരിന്തണ്ടന് സിനിമയെന്ന് സംവിധായിക ലീല സന്തോഷ്. ചിത്രം അടുത്ത വര്‍ഷം പൂര്‍ത്തിയാവുന്ന തരത്തില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ പൂരോഗമിക്കുകയാണെന്നും പ്രസ് ക്ലബ്ബില്‍ നടന്ന മുഖാമുഖത്തില്‍ ലീല അറിയിച്ചു....
കല്‍പ്പറ്റ: രണ്ടാഴ്ചക്ക് മുമ്പ് ജില്ലാ ആസ്പത്രി മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കമ്പോള് പൊലീസുകാര്‍ ഇങ്ങനെയുള്ള പണി സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചു കാണില്ല. സംസ്കാരത്തിന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത ഫയല്‍ ക്ലോസ് ചെയ്ത് പൊലീസിന് മുന്നിലെ പരേതന്...