അണ്ടര്‍ 17 ലോകകപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ടൂര്‍ണമെന്റിനൊരുങ്ങുന്ന ഇന്ത്യന്‍ ടീം അങ്കലാപ്പില്‍. ചീഫ് കോച്ച് നിക്കോളായ് ആദമിനെ പുറത്താക്കിയ ആള് ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് അസിസ്റ്റന്റ് കോച്ച് ഇതിബാര്‍ ഇബ്രാഹിമോവിനെയും പുറത്താക്കാനൊരുങ്ങുകയാണ്. നിക്കോളായുടെ അഭാവത്തില്‍...
സൂറിച്ച്: ഫുട്ബോള്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 32-ല്‍ നിന്ന് 48-ലേക്ക് ഉയര്‍ത്താനുള്ള നിര്‍ദേശം ഫിഫ അംഗീകരിച്ചു. 2026 മുതല്‍ ഈ നിര്‍ണായക മാറ്റം കൊണ്ടുവരുന്നതിനുള്ള പ്രമേയത്തിന് ഫിഫ കൗണ്‍സില്‍ ഐകകണ്ഠ്യേനയാണ് അംഗീകാരം നല്‍കിയത്. ടീമുകളുടെ...