കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് 50,000 രൂപ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. തുക സംസ്ഥാന സര്‍ക്കാറുകള്‍ വഹിക്കണമെന്നും സുപ്രീംകോടതിയില്‍ അറിയിച്ചു.