kerala
വിജയമാഘോഷിക്കാന്‍ ആ വീട്ടില്‍ ഇന്നാരുമില്ല; താനൂര്‍ ബോട്ടപകടത്തില്‍ മരിച്ച അസ്നക്ക് മികച്ചവിജയം
ഹസ്നയടക്കം കുടുംബത്തിലെ പതിനൊന്ന് പേരാണ് അപകടത്തില്‍ മരിച്ചത്.
പരപ്പനങ്ങാടി: 22 പേരുടെ മരണത്തിനിടയാക്കിയ താനൂര്‍ തൂവല്‍ തീരത്തെ ബോട്ടപകടത്തില്‍ മരിച്ച പരപ്പനങ്ങാടി പുത്തന്‍ കടപ്പുറത്തെ കുന്നുമ്മല്‍ ഹസ്നക്ക് പ്ലസ്ടു പരീക്ഷയില്‍ വിജയം. പരപ്പനങ്ങാടി ബി.ഇ.എം ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ഥിനിയായിരുന്ന ഹസ്ന 65% മാര്‍ക്ക് നേടിയാണ് വിജയിച്ചത്.
കുന്നുമ്മല്‍ സൈതലവി-സീനത്ത് ദമ്പതികളുടെ മകളാണ്. ഹസ്നയടക്കം കുടുംബത്തിലെ പതിനൊന്ന് പേരാണ് അപകടത്തില്‍ മരിച്ചത്. ദുരന്തത്തിലെ നടുക്കുന്ന ഓര്‍മ്മ വേട്ടയാടുന്ന ഈ മത്സ്യതൊഴിലാളി കുടുംബത്തിന് ഹസ്നയുടെ പ്ലസ് ടു വിജയവാര്‍ത്ത സങ്കടക്കടലിരമ്പമായാണ് അനുഭവപ്പെടുന്നത്.
-
india10 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF23 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News12 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
