മലപ്പുറം: എംഎസ്എഫ് ദേശീയ പ്രസിഡണ്ട് ടി.പി. അഷ്‌റഫലിയുടെ പിതാവും മഞ്ചേരി മേലാക്കം ഖാളിയുമായ ടി.പി അബ്ദുള്ള മുസ്‌ലിയാര്‍ മരണപ്പെട്ടിരിക്കുന്നു.