X

രാജവംശങ്ങളുടെ ശ്മശാനഭൂമിയാണ് ഡല്‍ഹിയെന്ന് അധികാരികൾ അറിഞ്ഞിരിക്കണം. രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി സാഹിത്യകാരൻ ടി. പത്മനാഭന്‍

നാമിപ്പോൾ രാജ്യത്തെ ബാധിച്ച അങ്ങേയറ്റം ഭയാനകമായ ദുരന്തത്തിന്റെ നിഴലിലാണെന്ന് സാഹിത്യകാരൻ ടി.പത്മനാഭൻ അഭിപ്രായപ്പെട്ടു.വായ മൂടിക്കെട്ടിയതു കൊണ്ട് ചരിത്രത്തിന്റെ ഗതിയെ പിടിച്ചുനിര്‍ത്താനാകില്ല.രാജവംശങ്ങളുടെ ശ്മശാനഭൂമിയാണ് ഡല്‍ഹിയെന്ന് അധികാരികളും അവരുടെ അനുയായികളും അറിയണമെന്നും ടി. പത്നാഭൻ കണ്ണൂരിൽ നടന്ന ഒരു പരിപാടിയിൽ പറഞ്ഞു.

webdesk15: