കണ്ണൂര്‍ : കൂത്തുപറമ്പ് നിയോജകമണ്ഡലത്തില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍. മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് മണ്ഡലത്തില്‍ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
വോട്ടെടുപ്പിന് പിന്നാലെയായിരുന്നു മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ കൂത്തുപറമ്പ് പുല്ലൂക്കരയിലെ പാറാല്‍ മന്‍സൂര്‍ കൊല്ലപ്പെട്ടത്. അക്രമത്തില്‍ സഹോദരന്‍ മുഹസിന് പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റിലായിട്ടുണ്ട്.
Be the first to write a comment.