X

എന്‍.എസ്.എസ് പിന്തുണച്ചതോടെ തരൂരിന്റെ ഭാവി തീര്‍ന്നെന്ന് വെള്ളാപ്പള്ളി

എന്‍എസ്എസ് പിന്തുണച്ചതോടെ ശശി തരൂരിന്റെ ഭാവി തീര്‍ന്നുവെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തറവാടി നായര്‍ എന്നൊക്കെ വിളിക്കുന്നത് ശരിയാണോ. ഡല്‍ഹി നായര്‍ ഇപ്പോള്‍ തറവാടി നായര്‍ ആയി മാറി. ഞാനാണ് ഇത് പറഞ്ഞിരുന്നെങ്കില്‍ ആക്രമിക്കാന്‍ ആളുണ്ടാവുമായിരുന്നു, വെള്ളാപ്പള്ളി പറഞ്ഞു.

ശശി തരൂര്‍ എംപി ഡല്‍ഹി നായര്‍ അല്ല കേരള പുത്രനും വിശ്വപരനും ആണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.

webdesk11: