കോവാകസിന്‍ ലോകരോഗ്യ സംഘടനയുടെ  അംഗീകാരം ലഭിക്കുമോ എന്ന കാര്യത്തില്‍ തീരുമാനം ഉടനെന്ന് റിപ്പോര്‍ട്ടുകള്‍..ലോകരോഗ്യ സംഘടന വാകസിനെ സംബഡിച്ച കാര്യങ്ങളില്‍ ഉപദേശ സമിതിയെ വെച്ച് ഇക്കാര്യങ്ങള്‍ പരിശോധിക്കുകയാണെന്നും ഉടന്‍ തീരുമാനമുണ്ടാകുമെന്നും സമിതി ത്യപതരെങ്കില്‍ അടുത്ത 24 മണീക്കുറിനുള്ളില്‍ കാര്യങ്ങളില്‍ വ്യക്തത വരുമെന്നാണ് മാര്‍ഗറ്റ് ഹാരിസ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചത്.

എന്നാല്‍ അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ലക്ഷകണക്കിനു ഇന്ത്യക്കാര്‍. അംഗീകാരമില്ലത്തിതിനാല്‍ നിരവധി പ്രാവാസികളാണ് വിദേശ യാത്ര ചെയ്യാന്‍ കഴിയാതെ ഇരിക്കുന്നത്.