Friday, January 18, 2019
Tags ACTRESS ATTACK

Tag: ACTRESS ATTACK

കോഴിക്കോട്ട് യുവനടിയെ അപമാനിച്ച സംഭവം: യുവാവ് അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് യുവനടിയെ അപമാനിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മുക്കം ചേലാംകുന്ന് സ്വദേശി മനു അര്‍ജുനാണ് (21) പൊലീസ് പിടിയിലായത്. ഇന്നലെ ഉച്ചയോടെയാണ് മുക്കം എസ്.ഐയുടെ നേതൃത്വത്തില്‍ മനുവിനെ വീട്ടില്‍ നിന്ന് പിടികൂടിയത്....

നടിയെ ആക്രമിച്ച കേസ്: വിചാരണ നിര്‍ത്തിവെക്കണമെന്ന ദിലീപിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും. പതിനാലിന് വിചാരണ നടപടികള്‍ തുടങ്ങാനിരിക്കെയാണ് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ബുധനാഴ്ച എല്ലാ പ്രതികളോടും ഹാജരാവാന്‍ വിചാരണക്കോടതി...

നടിയെ ആക്രമിച്ച കേസ്: വിചാരണ നടപടികള്‍ 14ന് തുടങ്ങും; ദിലീപിനുള്‍പ്പെടെ സമന്‍സ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ ഈ മാസം 14ന് തുടങ്ങും. ദിലീപുള്‍പ്പെടെയുളള എല്ലാ പ്രതികളും അന്ന് ഹാജരാകണമെന്ന് കാണിച്ച് സമന്‍സ് അയച്ചു. എറണാംകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ. അതേസമയം, നടിയെ...

സനുഷയെ അപമാനിച്ചയാളുടെ ന്യായം കേട്ടാല്‍ ഞെട്ടും; നടിക്ക് അഭിനന്ദനവുമായി ബെഹ്‌റ

ട്രെയിനില്‍ അപമാനിക്കപ്പെട്ട യുവനടി സനുഷ കാണിച്ച ധൈര്യത്തെ അഭിനന്ദിച്ച് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ആക്രമിക്കാനൊരുങ്ങിയ സമയത്ത് നടി പ്രതികരിക്കാന്‍ കാണിച്ച ധൈര്യത്തിന് ബെഹ്‌റ പ്രത്യേകം അഭിനന്ദനം അറിയിച്ചു. പൊലീസ് ആസ്ഥാനത്ത് നടിക്ക് സ്വീകരണം...

ട്രെയിനില്‍ തനിക്കുനേരെയുണ്ടായ അതിക്രമ അനുഭവം പങ്കുവെച്ച് യുവനടി സനുഷ

  ട്രെയിനില്‍ തനിക്കുനേരെയുണ്ടായ അനുഭവം പങ്കുവെച്ച് യുവനടി സനുഷ രംഗത്ത്. മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് തനിക്കുനേരെയുണ്ടായ അതിക്രമത്തെക്കുറിച്ച് മനസ്സുതുറന്നത്. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മാവേലി എക്‌സ്പ്രസ് ട്രെയിനിലെ എസി എ വണ്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന...

ഭാവനക്ക് പ്രിയങ്കചോപ്രയുടെ വിവാഹാശംസ; വിവാഹം നാളെ; മെഹന്ദിയിടല്‍ വീഡിയോ വൈറല്‍

നടി ഭാവനക്ക് വിവാഹാശംസകള്‍ നേര്‍ന്നുകൊണ്ട് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. കന്നട നിര്‍മ്മാതാവുമൊത്തുള്ള ഭാവനയുടെ വിവാഹം തൃശൂരില്‍ നടക്കും. ഇന്നലെ നടന്ന മെഹന്ദിയിടല്‍ ചടങ്ങിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലടക്കം വൈറലായിരുന്നു. പ്രിയങ്ക ചോപ്ര ഭാവനക്ക് വിവാഹ...

ഒടുവില്‍ വിവാഹതിയ്യതി പുറത്തുവിട്ട് ഭാവനയുടെ സഹോദരന്‍ രാജേഷ്

തൃശൂര്‍: ഭാവനയുടെ വിവാഹത്തിന്റെ തിയ്യതി വെളിപ്പെടുത്തി സഹോദരന്‍ രാജേഷ്. വിവാഹം മാറ്റിവെച്ചെന്നും മുടങ്ങിയെന്നുമുള്ള പ്രചാരണങ്ങളെ തള്ളിയാണ് കുടുംബത്തിന്റെ വിവാഹതിയ്യതി പ്രഖ്യാപനം. കന്നട നിര്‍മ്മാതാവ് നവീനാണ് വരന്‍. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും...

കുറ്റപത്രം ചോര്‍ത്തിയെന്ന ദിലീപിന്റെ പരാതിയില്‍ വിധി ഇന്ന്

അങ്കമാലി: നടി ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസില്‍ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്നു വിധി പറയും. കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തായതിനെതിരെയാണ് ദിലീപ് കോടതിയെ സമീപിച്ചത്. പൊലീസാണ് കുറ്റപത്രം ചോര്‍ത്തിയതെന്നും...

ജയില്‍ ചട്ടലംഘനം: നടന്‍ ദിലീപിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

ആലുവ: നടിയെ ആക്രമിച്ച ഗൂഢാലോചന കേസില്‍ റിമാന്റില്‍ കഴിഞ്ഞ നടന്‍ ദിലീപിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ദിലീപിന് ജയിലില്‍ അനര്‍ഹമായി സൗകര്യങ്ങള്‍ അനുവദിച്ചുവെന്നാരോപിച്ച് സര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ചട്ടലംഘനം നടന്നിട്ടില്ലെന്ന്...

രാഷ്ട്രീയ പ്രവേശനം, പാര്‍വ്വതിയുടെ കസബ വിമര്‍ശനം; നടി മഞ്ജുവാര്യര്‍ പ്രതികരിക്കുന്നു

രാഷ്ട്രീയ പ്രവേശനമെന്ന പ്രചാരണത്തോട് പ്രതികരിച്ച് മലയാളത്തിന്റെ പ്രിയനടി മഞ്ജുവാര്യര്‍. രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ തനിക്കൊരു ഉദ്ദേശവുമില്ലെന്ന് മഞ്ജുവാര്യര്‍ പറഞ്ഞു. സൂര്യഫെസ്റ്റിവല്‍ സംഘടിപ്പിച്ച വനിത പ്രഭാഷണമേളയില്‍ സംസാരിക്കവേയാണ് രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും നടി പാര്‍വ്വതിയുടെ കസബ വിമര്‍ശനത്തെക്കുറിച്ചും...

MOST POPULAR

-New Ads-