Views7 years ago
‘ആടുജീവിതത്തില്‍’ നിന്ന് പിന്മാറുന്നുവെന്ന പ്രചാരണത്തോട് പ്രതികരിച്ച് പൃഥ്വിരാജ്
ബ്ലെസ്സിയുടെ ‘ആടുജീവിതം’ എന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകനായി അഭിനയിക്കില്ലെന്ന പ്രചാരണത്തോട് പ്രതികരിച്ച് നടന് പൃഥ്വിരാജ്. പ്രവാസ ജീവിതത്തിന്റെ അസാധാരണ കഥ പറയുന്ന ബെന്യാമിന്റെ നോവല്‍ ആടുജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് നായകനാവേണ്ടിയിരുന്നത്. എന്നാല്‍ ചിത്രത്തില്‍...