Thursday, July 16, 2020
Tags Alapuzha

Tag: alapuzha

തമിഴ്‌നാട് സ്വദേശിയെ നടുറോഡില്‍ മര്‍ദിച്ചു കൊന്നു

ആലപ്പുഴ: ഹരിപ്പാട് പട്ടാപ്പകല്‍ നടുറോഡില്‍ തമിഴ്‌നാട് സ്വദേശിയെ മര്‍ദിച്ചു കൊന്നു. ഹരിപ്പാട് ഗവ.ആശുപത്രിക്ക് മുന്‍വശത്തെ റോഡില്‍വച്ചാണ് തമിഴ്‌നാട് സ്വദേശി മര്‍ദനമേറ്റു മരിച്ചത്. ഏറെക്കാലമായി ഹരിപ്പാടും പരിസര പ്രദേശങ്ങളിലും തോട്ടിപ്പണിയെടുക്കുന്ന മുരുകനാണ്...

അതിഥി തൊഴിലാളികളുടെ യാത്രാക്കൂലി; കോണ്‍ഗ്രസ് സഹായം വാങ്ങരുതെന്ന് കളക്ടര്‍മാരോട് സര്‍ക്കാര്‍

അതിഥി സംസ്ഥാന തൊഴിലാളികളുടെ ട്രെയിന്‍ യാത്രാക്കൂലിക്കായി കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത ധനസഹായം ആലപ്പുഴ ജില്ലാ കലക്ടര്‍ എം. അഞ്ജന നിരസിച്ചു. ഈ തുക നല്‍കാന്‍ തയാറാണെന്ന് അറിയിച്ച കോണ്‍ഗ്രസ് നേതൃത്വത്തോട്...

ആലപ്പുഴയില്‍ കാര്‍ ഇടിച്ച് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ആലപ്പുഴ പൂച്ചാക്കല്‍ ജംഗ്ഷന് സമീപം കാര്‍ ഇടിച്ച് മൂന്ന് വിദ്യാര്‍ത്ഥിനികളടക്കം എട്ട് പേര്‍ക്ക് പരിക്ക്. ബൈക്കില്‍ വന്ന കുടുംബത്തെ ഇടിച്ചിട്ട ശേഷം മൂന്നു കുട്ടികളെയും സൈക്കിളില്‍ വന്ന മറ്റൊരു വിദ്യാര്‍ത്ഥിനിയെയും...

ആലപ്പുഴയില്‍ നോബേല്‍ സമ്മാന ജേതാവ് സഞ്ചരിച്ച ബോട്ട് സമരാനുകൂലികള്‍ തടഞ്ഞു

ദേശീയ പണിമുടക്ക് ദിവസം ആലപ്പുഴയില്‍ വിനോദസഞ്ചാരികള്‍ യാത്ര ചെയ്ത ഹൗസ് ബോട്ട് സമരാനുകൂലികള്‍ തടഞ്ഞു. നൊബേല്‍ സമ്മാന ജേതാവ് മൈക്കിള്‍ ലെവിറ്റും ഭാര്യയുമുള്‍പ്പെടെയുള്ളവര്‍ യാത്ര ചെയ്ത ബോട്ടാണ് രണ്ട് മണിക്കൂറോളം...

വള്ളംകളിക്ക് ആവേശവുമായി സച്ചിനെത്തി

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളി മുഖ്യാതിഥിയായി പങ്കെടുക്കുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ആലപ്പുഴയിലെത്തി. ആലപ്പുഴ ലേക്ക് പാലസ് ഹോട്ടലില്‍ രാത്രി 10.51നാണ് അദ്ദേഹം എത്തിയത്.

കാനത്തിനെതിരെ പോസ്റ്റര്‍ പതിച്ച സംഭവം; എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം അറസ്റ്റില്‍

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രജേന്ദ്രനെതിരെ കഴിഞ്ഞ ദിവസം സിപിഐ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിന്റെ മതിലില്‍ പോസ്റ്റര്‍ പതിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റില്‍. എഐവൈഎഫ്...

MOST POPULAR

-New Ads-