Friday, September 21, 2018
Tags Asaram bappu

Tag: asaram bappu

ആള്‍ദൈവം ആസാറാമിന് ജീവപര്യന്തം വിധിച്ച ജഡ്ജിക്ക് സ്ഥലംമാറ്റം; പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ അതൃപ്തിയെന്ന്

ജയ്പൂര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിവാദ ആള്‍ദൈവം ആസാറാം ബാപ്പുവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച ജഡ്ജിയെ സ്ഥലം മാറ്റി. ജോധ്പൂര്‍ സെഷന്‍സ് കോടതി ജഡ്ജി മധുസൂദന്‍ ശര്‍മയെയാണ് സ്ഥലം...

നല്ല ദിനങ്ങള്‍ വരാന്‍ പോകുന്നു; ജയില്‍ നിന്നും ആസാറാം ബാപ്പുവിന്റെ ശബ്ദ രേഖ...

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ആള്‍ദൈവം ആസാറാം ബാപ്പുവിന്റെ നല്ല ദിനങ്ങള്‍ വരാന്‍ പോകുന്നുവെന്ന ശബ്ദ രേഖ ചര്‍ച്ചയാകുന്നു. ജോധ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നുള്ള ടെലിഫോണ്‍...

ആസാറാം ബാപ്പു; 10,000 കോടിയുടെ ആസ്തിയുള്ള ‘ദൈവം’

അഹമ്മദാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ജോധ്പൂര്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ആസാറാം ബാപ്പുവിന്റെ ആസ്തി ഏകദേശം 10,000 കോടി. 1970ല്‍ സബര്‍മതിയുടെ തീരത്ത് ഒരു ആശ്രമം സ്ഥാപിച്ച് തുടങ്ങിയ ആസാറാമിന് ഇന്ന് രാജ്യത്തിന്...

ലൈംഗിക പീഡനക്കേസ്: ആസാറാം ബാപ്പു കുറ്റക്കാരന്‍

ജയ്പൂര്‍: പതിനാറ് വയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ വിവാദ ആള്‍ദൈവം ആസാറാം ബാപ്പു കുറ്റക്കാരനെന്ന് ജോധ്പൂര്‍ കോടതി വിധിച്ചു. കേസില്‍ കൂട്ടുപ്രതികളായ രണ്ടുപേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. രണ്ടുപേരെ വെറുതെവിട്ടു. ആസാറാമിന്റെ അനുയായികള്‍...

ആശാറാം ബാപ്പു ബലാല്‍സംഗ കേസ്: സാക്ഷികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ആശാറാം ബാപ്പു ബലാല്‍സംഗ കേസിലെ സാക്ഷികള്‍ക്ക് പൂര്‍ണ സുരക്ഷ ഉറപ്പുവരുത്തണമെന്ന് സുപ്രീംകോടതി ഉത്തര്‍പ്രദേശ്, ഹരിയാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു. നാല് സാക്ഷികളുടെ ഹര്‍ജി കേട്ട ശേഷം ജസ്റ്റിസ് അര്‍ജുന്‍ കുമാര്‍ സിക്രിയും ജസ്റ്റിസ്...

MOST POPULAR

-New Ads-