Tag: attacked
പ്ലസ്വണ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; ദൃശ്യങ്ങള്‍ പകര്‍ത്തി
തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ പ്ലസ്വണ് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി. സുഹൃത്തിനൊപ്പം ജന്മദിനം ആഘോഷിക്കാന്‍ പാര്‍ക്കില്‍ എത്തിയ പെണ്‍കുട്ടിയെ ആറുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഇതില്‍ നാലുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. രണ്ടുപേര്‍ക്കായി തിരച്ചില്‍...
വീട്ടിലെ മിക്സി വിറ്റ് മദ്യപിച്ച ഭര്‍ത്താവിനെ ഭാര്യ തല്ലിയ്ക്കടിച്ചു കൊന്നു
ഉദുമല്‍പേട്ടയ്ക്ക് സമീപം വീട്ടിലെ മിക്സി വിറ്റ് മദ്യപിച്ച ഭര്‍ത്താവിനെ ഭാര്യ വടികൊണ്ട് തലയ്ക്കടിച്ചു കൊന്നു. മീനാക്ഷി നഗര്‍ സ്വദേശി വെങ്കിടേശിനെയാണ് ഭാര്യ ഉമാദേവി തലക്കടിച്ചു കൊന്നത്.ഗുരുതരമായി പരിക്കേറ്റ വെങ്കിടേശിനെ വാഹനാപകടത്തില്‍...
ഗര്‍ഭിണിയായ മുസ്ലിം യുവതിക്ക് ക്രൂരമര്‍ദനം
ഓസ്ട്രേലിയയിലെ സിഡ്നിയില്‍ ഗര്‍ഭിണിയായ യുവതിക്ക് ക്രൂരമര്‍ദനം. കഫേയില്‍ ഒരു കൂട്ടം സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോഴാണ് 31 കാരിയായ റാണ എലാസ്മാര്ക്ക് മര്‍ദനമേറ്റത്. ഇസ്ലാമിക ശിരോവസ്ത്രം ധരിച്ചിരുന്ന...
കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ തന്‍വീര്‍ സെയ്തിന് കത്തിക്കുത്തേറ്റു; പ്രതിയെ പിടികൂടി നാട്ടുകാര്‍
കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ മന്ത്രിയുമായ തന്‍വീര്‍ സെയ്തിനു നേരെ കത്തി ഉപയോഗിച്ച് ആക്രമണം. വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. മൈസൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എംഎല്‍എയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.
തിരുവമ്പാടിയില്‍ യുവാവിന് പൊലീസ് സ്റ്റേഷനില്‍ ക്രൂര മര്‍ദ്ദനം
കോഴിക്കോട്: മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ പോലീസ് സ്റ്റേഷനില്‍ വിളിപ്പിച്ച് മര്‍ദ്ദിച്ചതായി പരാതി. കാലില്‍ കയറി നിന്ന് കാല്പാദത്തില് ലാത്തി കൊണ്ട് പൊലീസ് മര്‍ദ്ദിച്ച യുവാവിനെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗതാഗത നിയമം ലംഘിച്ചെന്ന് ആരോപണം; യുവാവിനെതിരെ പൊലീസിന്റെ അഴിഞ്ഞാട്ടം
ഗതാഗത നിയമം ലംഘിച്ചെന്നാരോപിച്ചു പിടികൂടിയ യുവാവിനെ ക്രൂരമായി മര്‍ദിച്ച് ഉത്തര്‍പ്രദേശ് പൊലീസ്. റിങ്കു പാണ്ഡെ എന്ന യുവാവിനെയാണ് പൊലീസുകാര്‍ ക്രൂരമര്ദ്ദിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ദൃശ്യം പുറത്തറിഞ്ഞത്.
നടുറോഡില്‍ സി.പി.എമ്മുകാരന്റെ അഴിഞ്ഞാട്ടം; സഹോദരിക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ തല്ലിച്ചതച്ചു
ഈങ്ങാപ്പുഴ: സഹോദരിക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിന് സി.പി.എമ്മുകാരന്റെ ക്രൂര മര്‍ദ്ദനം. വെള്ളിയാഴ്ച വൈകിട്ട് ഈങ്ങാപ്പുഴ വില്ലേജ് ഓഫീസിന് സമീപമായിരുന്നു സംഭവം. പുതുപ്പാടി പഞ്ചായത്ത് ബസാര്‍ നാരക്കടവത്ത് ആസിഫ് അലി, സഹോദരി...
വയനാട്ടില്‍ തമിഴ് ദമ്പതിമാര്‍ക്ക് ക്രൂരമര്‍ദനം
വയനാട് അമ്പലവയലിന് സമീപം തമിഴ്നാട് സ്വദേശികളായ യുവാവിനും യുവതിയ്ക്കും നേര്‍ക്ക് ഓട്ടോ െ്രെഡവറുടെ സദാചാര ഗുണ്ടായിസം. അമ്പലവയല്‍ പോലീസ് സ്റ്റേഷനു തൊട്ടടുത്തു വെച്ചാണ് ഇവര്‍ക്ക് ക്രൂര മര്‍ദ്ദനമേറ്റത്. കഴിഞ്ഞ 21ാം...
പണം നല്‍കിയില്ല, വിദ്യാര്‍ത്ഥിക്ക് പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ ക്രൂരമര്‍ദ്ദനം
ആലപ്പുഴ കായംകുളത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ ക്രൂരമര്‍ദ്ദനം. കായംകുളം എന്‍.ആര്.പി.എം. ഹയര്‍സെക്കന്‍ണ്ടറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ വിദ്യാര്‍ത്ഥയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
ദളിത് ബാലനെ ക്ഷേത്രത്തില്‍ കയറിയതിന് കെട്ടിയിട്ട് മര്‍ദ്ദിച്ചു
രാജസ്ഥാനില്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച ദളിത് ബാലനെ ഒരുസംഘം ആളുകള്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. പാലി ജില്ലയിലെ ധനേറിയയിലാണ് സംഭവം. സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ പോക്സോയും ചുമത്തി....