Monday, July 15, 2019
Tags Bank

Tag: bank

ബാങ്കിലെ സൗജന്യ സേവനങ്ങള്‍ക്കും ജി.എസ്.ടി

  ന്യൂഡല്‍ഹി: രാജ്യത്ത് സൗജന്യ ബാങ്കിങ് സേവനങ്ങള്‍ക്കും ഇനിമുതല്‍ ചരക്ക് സേവന നികുതി(ജി.എസ്.ടി) ബാധകം. ബാങ്കുകളില്‍ നിന്നുള്ള ചെക്ക്ബുക്ക് വിതരണം, അധിക ക്രഡിറ്റ് കാര്‍ഡ്, എ.ടി.എം ഉപയോഗത്തിനുമെല്ലാം ജി.എസ്.ടി നല്‍കേണ്ടി വരും. നികുതി വകുപ്പ് പല...

കേരള തീരത്ത് ശക്തമായ തിരമാലകള്‍ക്ക് സാധ്യത

  കേരള തീരത്ത് ശക്തമായ തിരമാലകള്‍ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം .തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ തീരപ്രദേശങ്ങളില്‍ വേലിയേറ്റ സമയങ്ങളില്‍ ശക്തമായ തിരമാലയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ...

അവഗണനക്കെതിരെ മന്ത്രിയുടെ വസതിയിലേക്ക് സഹകരണ ബാങ്ക് ജീവനക്കാരുടെ മാര്‍ച്ച് 

തിരുവനന്തപുരം: ജില്ലാ സഹകരണബാങ്ക് ജീവനക്കാരുടെ സംയുക്തസംഘടനകളുടെ നേതൃത്വത്തില്‍ നാളെ സഹകരണമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുന്നു. രാവിലെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഓള്‍...

വീണ്ടും ബാങ്ക് തട്ടിപ്പ്: കൊല്‍ക്കത്ത ആസ്ഥാനമായ കമ്പനിക്കെതിരെ 515.15 കോടി തട്ടിയ കേസില്‍ സി.ബി.ഐ...

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 12,636 കോടി രൂപ വായ്പ എടുത്തു വജ്രവ്യാപാരി നീരവ് മോദി മുങ്ങിയതിനു പിന്നാലെ കൂടുതല്‍ ബാങ്ക് വായ്പ തട്ടിപ്പുകള്‍ പുറത്തു വരുന്നു. ബാങ്ക്കളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നും...

ചോക്കലേറ്റ് ബ്രൗണ്‍ നിറത്തില്‍ പുതിയ പത്തുരൂപാ നോട്ട്

മുംബൈ: മഹാത്മഗാന്ധി സീരീസില്‍പ്പെട്ട പത്തുരൂപയുടെ പുതിയ നോട്ട് റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കുന്നു. പത്തുരൂപയുടെ 100 കോടി നോട്ടുകളുടെ അച്ചടി ഇതിനകംതന്നെ പൂര്‍ത്തിയാക്കിയതായി ആര്‍ബിഐ ഉന്നത വൃത്തങ്ങള്‍ അറിയിച്ചതായി റിപ്പോര്‍ട്ട്. ചോക്കലേറ്റ് ബ്രൗണ്‍ കളറിലുള്ള നോട്ടാണ്...

ഇന്ത്യയില്‍ തൊഴിലില്ലായ്മ രൂക്ഷം, വിദ്യാഭ്യാസ വായ്പകള്‍ തിരിച്ചടക്കുന്നില്ല,ബാങ്കുകള്‍ പ്രതിസന്ധിയില്‍

  രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തില്‍ വിദ്യാഭ്യാസ വായ്പകളില്‍ തിരിച്ചടവ് മുടങ്ങുന്നു. വിദ്യാഭ്യാസ വായ്പകളുടെ സഹായത്തോടെ പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് തൊഴില്‍ കിട്ടാത്തതിനാലാണ് തിരിച്ചടവ് മുടക്കുന്നതെന്നാണ്  വിലയിരുത്തല്‍. ലോക്‌സഭയില്‍ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റിലി വെച്ച കണക്കിലാണ് ഇക്കാര്യം...

നവി മുംബൈയില്‍ തുരങ്കം നിര്‍മിച്ച് ബാങ്കില്‍ നിന്ന് ഒരു കോടി രൂപ കൊള്ളടയിച്ചു

മുംബൈ: നവി മുംബൈയിലെ ജുയിനഗറില്‍ തുരങ്കം നിര്‍മിച്ച് വന്‍ ബാങ്ക് കവര്‍ച്ച. നഗരത്തിലെ ബാങ്ക് ഓഫ് ബറോഡയില്‍ നിന്നാണ് മോഷ്ടാക്കള്‍ സിനിമാ സ്റ്റൈലില്‍ ഒരു കോടി രൂപയും 27 ലോക്കറുകളിലെ സ്വര്‍ണവും മോഷ്ടിച്ചത്. മോഷ്ടാക്കള്‍...

ഭവന, വാഹന വായ്പാ നിരക്കുകളില്‍ നേരിയ കുറവ് വരുത്തി എസ്.ബി.ഐ

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഇന്ത്യ(എസ്.ബി.ഐ) ഭവന, വാഹന വായ്പാ നിരക്കുകളില്‍ നേരിയ കുറവ് വരുത്തി. അഞ്ച് ബേസിസ് പോയിന്റിന്റെ (ബി.പി. എസ്) കുറവാണ് വരുത്തിയത്. പുതുക്കിയ നിരക്ക് നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍...

നോട്ട് അസാധുവാക്കല്‍: പണം ലഭിച്ചില്ല; സമര ഭീഷണി മുഴക്കി ബാങ്ക് ജീവനക്കാര്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ തുടര്‍ന്ന് അവധി ദിവസങ്ങളില്‍ അടക്കം അധിക ജോലി എടുക്കേണ്ടി വന്ന പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ സമരത്തിലേക്ക്. നവംബര്‍ എട്ടിന് കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ന്ന മൂല്യമുള്ള...

സംസ്ഥാനത്തിന്റെ സ്വന്തം ബാങ്ക് ഇനി ഓര്‍മ

സംസ്ഥാനത്തിന്റെ സ്വന്തം ബാങ്കായ തിരുവിതാംകൂര്‍ സ്റ്റേറ്റ് ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കും. സംസ്ഥാനത്ത്1200 ഓളം ബ്രാഞ്ചുകളാണ് എസ്.ബി.ടിക്കുള്ളത്. അതേസമയം, എസ്.ബി.ടി ജീവനക്കാര്‍ നടത്തിവന്നിരുന്ന സമരങ്ങളും ഫലം കണ്ടില്ല. ഈ ബ്രാഞ്ചുകളെല്ലാം എസ്.ബി.ഐയില്‍...

MOST POPULAR

-New Ads-