Wednesday, May 27, 2020
Tags Chennithala

Tag: Chennithala

ബ്രൂവറി അനുവദിച്ചതിന്റെ പകര്‍പ്പെവിടെ? എക്‌സൈസ് മന്ത്രിയോട് ചെന്നിത്തലയുടെ 10 ചോദ്യങ്ങള്‍

  ബ്രൂവറികള്‍ അനുവദിച്ചതില്‍ അഴിമതി ആവര്‍ത്തിച്ച് എക്‌സൈസ് മന്ത്രിയോട് 10 ചോദ്യങ്ങളുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബ്രൂവറി അനുവദിച്ച ഉത്തരവിന്റെ പകര്‍പ്പെവിടെ? ഉണ്ടെങ്കില്‍ പരസ്യപ്പെടുത്താത്തെന്ത്? മദ്യനയത്തില്‍ ബ്രൂവറിയുടെ കാര്യമുണ്ടോ? അനുമതി നല്‍കിയ ജില്ലയിലെ എക്‌സൈസ്...

സൗജന്യ സേവനത്തിനു വന്ന കെ.പി.എം.ജിക്ക് വെബ്‌സൈറ്റ് നിര്‍മിക്കാന്‍ മാത്രം 66 ലക്ഷം; സര്‍ക്കാര്‍ ധൂര്‍ത്തിനെ...

കോഴിക്കോട്: സംസ്ഥാനം പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്നതിനിടെ ഇടതു സര്‍ക്കാര്‍ നടത്തുന്ന ധൂര്‍ത്തിനെതിരെ തുറന്നടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്താരാഷ്ട്ര കണ്‍സള്‍ട്ടന്‍സി സര്‍വീസ് കമ്പനിയായ കെ.പി.എം.ജിക്ക് വെബ്‌സൈറ്റ് നിര്‍മാണത്തിന് 66 ലക്ഷത്തിന്റെ...

കാലവര്‍ഷക്കെടുതി; സൗജന്യ റേഷന്‍ എത്തിക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സൗജന്യ റേഷന്‍ ഉള്‍പ്പെടെയുള്ള അടിയന്തര സഹായം അനുവദിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിയോട് ഫോണിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ശക്തമായ കടലാക്രമണംമൂലം മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാനാകാത്ത...

മാഹി ഇരട്ടക്കൊലപാതകം: അന്വേഷണം സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് ചെന്നിത്തല

തിരുവനന്തപുരം: മാഹി ഇരട്ടക്കൊലപാതകത്തില്‍ സര്‍ക്കാര്‍ അന്വേഷണം അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണ്. രണ്ട് കൊലപാതകങ്ങള്‍ നടന്നിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിയുന്നില്ല. ആര്‍.എസ്.എസും സി.പി.എമ്മും ചേര്‍ന്ന്...

വിദേശ വനിതയുടെ തിരോധാനം: പൊലീസിന് ഗുരുതരവീഴ്ച സംഭവിച്ചു- ചെന്നിത്തല

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ തിരോധാനം അന്വേഷിക്കുന്നതില്‍ പൊലീസിനുണ്ടായ ഗുരുതരമായ വീഴ്ചയാണ് അവരുടെ ദുരൂഹ മരണത്തിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അവരെ കാണാനില്ലന്ന പരാതിയുമായി പൊലീസിനെ സമീപിച്ച സഹോദരിയോടും ഭര്‍ത്താവിനോടും...

മോദി സര്‍ക്കാര്‍ രാജ്യത്തെ നാണം കെടുത്തുന്നു: ചെന്നിത്തല

തിരുവനന്തപുരം: മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പരിഷ്‌കൃത സമൂഹത്തിന് മുന്നില്‍ രാജ്യത്തിന് തലകുനിക്കേണ്ടിവന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പതിനേഴ് കാരിയെ ബലാല്‍സംഗം ചെയ്തുവെന്ന ആരോപണം നേരിടുന്ന ഉത്തര്‍ പ്രദേശിലെ ബി.ജെ....

തീവ്രവാദ ആരോപണം: മന്ത്രി സുധാകരനും വിജയരാഘവനും മാപ്പ് പറണം: പ്രതിപക്ഷ നേതാവ്

ദേശീയപാത സര്‍വേക്കെതിരെ നടക്കുന്ന സമരത്തെ ലാത്തി കൊണ്ട് നേരിടാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തോക്കും ലാത്തിയും ഉപയോഗിച്ച് സമരം തകര്‍ക്കാമെന്ന് സര്‍ക്കാര്‍ കരുതേണ്ട. കേരളത്തില്‍ പട്ടാള ഭരണമാണോ നിലനില്‍ക്കുന്നതെന്നും ചെന്നിത്തല...

സി.പി.എമ്മിന്റെ ജോലി ബി.ജെ.പിയിലേക്ക് ആളെക്കൂട്ടലോ? ചെന്നിത്തല

കോഴിക്കോട്: ബി.ജെ.പിയിലേക്ക് ആളെ കൂട്ടുകയാണോ സി.പി.എമ്മിന്റെ ജോലി എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ. സുധാകരന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്കു പോകുമെന്ന അടിസ്ഥാന വിരുദ്ധമായ പ്രസ്താവനകള്‍ സി.പി.എം നേതാക്കളില്‍ നിന്നുണ്ടാകുന്നത്...

പാറക്കലിനെതിരെ അധിക്ഷേപവുമായി മുഖ്യമന്ത്രി; തിരിച്ചടിച്ച് എം.കെ മുനീറും ചെന്നിത്തലയും

തിരുവനന്തപുരം: ഒഞ്ചിയം, ഓര്‍ക്കാട്ടേരി മേഖലകളിലെ സി.പി.എം അക്രമങ്ങളെ കുറിച്ച് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയ കുറ്റിയാടി എം.എല്‍.എ പാറക്കല്‍ അബ്ദുള്ളയെ അധിക്ഷേപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നോട്ടീസിന് മറുപടി പറയവെയാണ് മുഖ്യമന്ത്രി വിവാദപരാമര്‍ശം നടത്തിയത്....

സ്വന്തം മന്ത്രിമാരെ നിലയ്ക്ക് നിര്‍ത്തിയ ശേഷം മതി കോണ്‍ഗ്രസുകാരോടുള്ള സാരോപദേശം’; മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ മറുപടി

  തിരുവനന്തപുരം: എ.കെ.ജിക്കെതിരൊയ വി.ടി ബല്‍റാമിന്റെ പരാമര്‍ശത്തിനോട് കടന്നാക്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കി പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. വി.ടി ബല്‍റാമിന്റെ പരാമര്‍ശത്തിനോട് വിയോജിപ്പ് വ്യക്തമാക്കിയ രമേശ് ചെന്നിത്തല...

MOST POPULAR

-New Ads-