Wednesday, November 21, 2018
Tags Congress

Tag: congress

തേജസ്വി യാദവ് രാജിവെക്കണമെന്ന നിലപാടിലുറച്ച് നിതീഷ്; ബിഹാറില്‍ മഹാസഖ്യം തകര്‍ച്ചയിലേക്ക്

പട്‌ന: അഴിമതി കേസില്‍ സി.ബി.ഐ അന്വേഷണം നേരിടുന്ന തേജസ്വി യാദവ് ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറണമെന്ന നിലപാടില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉറച്ചുനിന്നതോടെ ബിഹാറിലെ ഭരണകക്ഷിയായ ആര്‍.ജെ.ഡി - ജെ.ഡി.യു - കോണ്‍ഗ്രസ്...

രാജ്യസഭയിലേക്ക് ഇനി മത്സരിക്കാനില്ല: നിലപാടിലുറച്ച് യെച്ചൂരി

ന്യൂഡല്‍ഹി: സീതാറാം യച്ചൂരി രാജ്യസഭയിലേക്ക് വീണ്ടും മല്‍സരിക്കേണ്ടതില്ലെന്ന നിലപാടില്‍ പൊളിറ്റ് ബ്യൂറോ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യസഭാ സ്ഥാനാര്‍ഥിയാകാനില്ലെന്നു സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യച്ചൂരി. ഇക്കാര്യം ചൊവ്വാഴ്ച കേന്ദ്രകമ്മിറ്റിയെ അറിയിക്കും. യച്ചൂരി മല്‍സരിക്കുന്നതിനെ പിന്തുണച്ചു...

രാഷ്ട്രീയ തിരിച്ചടിക്കു കാരണം ആസ്ഥാന മന്ദിരത്തിന്റെ വാസ്തു ദോഷമെന്ന് മധ്യപ്രദേശിലെ കോണ്‍ഗ്രസ്

ഭോപാല്‍: കഴിഞ്ഞ 14 വര്‍ഷമായി തെരഞ്ഞെടുപ്പുകളില്‍ നേരിടുന്ന തോല്‍വിക്ക് 'വാസ്തു'വിനെ പഴിചാരി മധ്യപ്രദേശിലെ കോണ്‍ഗ്രസ്. ഭോപാലിലെ കോണ്‍ഗ്രസ് ആസ്ഥാന മന്ദിരത്തിലെ 'കുഴപ്പങ്ങളാ'ണ് രാഷ്ട്രീയത്തിലെ തിരിച്ചടികള്‍ക്ക് കാരണമെന്ന് കണ്ടെത്തിയിരിക്കുന്നത് മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ മുഖ്യ വക്താവായ...

ബീഫിന്റെ പേരിലുള്ള ആള്‍ക്കൂട്ട അഴിഞ്ഞാട്ടം; എന്റെ രക്തം തിളക്കുന്നു – പ്രിയങ്കാ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ താന്‍ അസ്വസ്ഥയാണെന്നും ഇത്തരം സംഭവങ്ങള്‍ തന്റെ രക്തം തിളപ്പിക്കുന്നുവെന്നും പ്രിയങ്കാ ഗാന്ധി. നാഷണല്‍ ഹെറാഡിന്റെ ഒരു ചടങ്ങില്‍ പങ്കെടുക്കുവെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു...

സോണിയയുടെ ആരോഗ്യനില തൃപ്തം

ന്യൂഡല്‍ഹി: ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്നു ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നം ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആസ്പത്രി അധികൃതര്‍. ഞായറാഴ്ചയാണ് സോണിയയെ ശ്രീ ഗംഗാ റാം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്....

പാര്‍ട്ടി മാറ്റം: അഭ്യൂഹങ്ങള്‍ പാടെതള്ളി കമല്‍നാഥ്; ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം

ന്യൂഡല്‍ഹി: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശവുമായി മുന്‍ കേന്ദ്രമന്ത്രി കമല്‍നാഥ് രംഗത്ത്. ബി.ജെപിയില്‍ ചേരുന്നുവെന്ന അഭ്യൂഹങ്ങള്‍ പാടെതള്ളിയാണ് മധ്യപ്രദേശില്‍നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുകൂടിയായ കമല്‍നാഥ് രംഗത്തെത്തിയത്. മറ്റുള്ളവരെ ബിജെപിയിലെത്തിക്കുക എന്ന തന്ത്രത്തോടെ തന്റെ പേരില്‍...

ഉപതെരഞ്ഞെടുപ്പ്: കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വിജയം

ന്യൂഡല്‍ഹി: കര്‍ണാടകയിലെ നഞ്ചന്‍ഗോഡ്, ഗുണ്ടല്‍പേട്ട് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റം. നഞ്ചന്‍ഗോഡ് കലാലെ എന്‍ കേശവമൂര്‍ത്തിയും ഗുണ്ടല്‍പേട്ടില്‍ ഗീതാ മഹാദേവ പ്രസാദുമാണ് വിജയിച്ചത്. ഇരു മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തി....

കോണ്‍ഗ്രസുമായി സഖ്യം ചേരാന്‍ സിപിഐ ശ്രമം

ന്യൂഡല്‍ഹി: നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി സഖ്യം ചേരലിന് ശ്രമം നടത്തി സിപിഐ. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഫാസിസ്റ്റ് നിലപാടിനെ ചെറുക്കുകയെന്ന ലക്ഷ്യവുമായാണ് കോണ്‍ഗ്രസുമായി സഖ്യം ചേരാന്‍ സിപിഐ സന്നദ്ധത...

മുന്‍ കേന്ദ്ര മന്ത്രി എസ്.എം കൃഷ്ണ ബി.ജെ.പിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുമായിരുന്ന എസ്.എം. കൃഷ്ണ ബി.ജെ.പിയില്‍ ചേര്‍ന്നു. ഇന്നലെ വൈകീട്ട് ബി.ജെ.പി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് അദ്ദേഹത്തിന് അംഗത്വം...

യു.പി തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ കണ്ടെത്തുന്നവര്‍ക്ക് 5 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് പോസ്റ്റര്‍

ലക്‌നൗ: ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ചോദ്യം പോസ്റ്ററായി രംഗത്ത്. യു.പിയില്‍ കോണ്‍ഗ്രസിനുവേണ്ടി അണിയറയില്‍ ചുക്കാന്‍ പിടിച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിനെ...

MOST POPULAR

-New Ads-