Friday, February 28, 2020
Tags Cp sugathan

Tag: cp sugathan

‘പൗരത്വ പ്രക്ഷോഭക്കാര്‍ വാഗണ്‍ ട്രാജഡി ഓര്‍ക്കുന്നത് നന്നായിരിക്കും’; ഭീഷണിയുമായി കെടി ജലീലിന്റെ ഖലീഫ ഉമര്‍

തിരുവനന്തപുരം: ഡല്‍ഹിയില്‍ നടക്കുന്ന മുസ്ലിം വംശഹത്യയിലും പ്രകോപനപരമായ പരാമര്‍ശവുമായി തീവ്രഹിന്ദുത്വവാദി സിപി സുഗതന്‍. ഡല്‍ഹിയില്‍ മാപ്പിള ലഹള ആരംഭിച്ചോ എന്നും അതിനെ പിന്തുണക്കുന്നവര്‍ വാഗണ്‍ ട്രാജഡി ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും സിപി...

നവോത്ഥാന സമിതിയില്‍ പങ്കെടുത്തത് കമ്മ്യൂണിസ്റ്റുകാരില്‍ ഹിന്ദുത്വം പ്രചരിപ്പിക്കാനെന്ന് സി.പി. സുഗതന്‍

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് രൂപീകരിച്ച നവോത്ഥാന സമിതിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പങ്കാളികളായത് അത് പൊളിക്കാനും കമ്യൂണിസ്റ്റുകാര്‍ക്കിടയില്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രം പ്രരിപ്പിക്കാനുമാണെന്ന് സമിതി മുന്‍ ജോയിന്റ്...

മാണിയെ അധിക്ഷേപിച്ച് പോസ്റ്റ്; രോഷത്തോടെ സോഷ്യല്‍മീഡിയ; പോസ്റ്റ് മുക്കി സുഗതന്‍

അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട് സി.പി സുഗതന്‍. 'ദുഖമുണ്ടെങ്കിലും ശല്ല്യമൊഴിഞ്ഞ് കിട്ടിയെന്ന് ചിന്തിക്കുന്ന മകന്‍' എന്നാണ് സുഗതന്‍ മാണിയെക്കുറിച്ച് പറഞ്ഞത്. കെ.എം മാണിയുടെ...

ന്യൂസിലാന്റ് ഭീകരാക്രമണത്തെ ന്യായീകരിച്ച് സി.പി സുഗതന്‍; സി.പി.എം നവോത്ഥാന നായകന്റെ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം

ന്യൂസിലാന്റില്‍ രണ്ട് മുസ്‌ലിം പള്ളികളിലായി 49 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തില്‍ വര്‍ഗ്ഗീയ വിഷം ചീറ്റി സി.പി.എം നേതൃത്വത്തില്‍ നവോത്ഥാന മതിലു പണിയാന്‍ മുന്നില്‍ നിന്ന ഹിന്ദു പാര്‍ലമെന്റ് നേതാവ് സി.പി...

ആര്‍.എസ്.എസ് നേതാവ് സി.പി സുഗതന്‍ ഖലീഫ ഉമറിന് തുല്യനെന്ന് കെ.ടി ജലീല്‍

മലപ്പുറം: ഹിന്ദു പാര്‍ലമെന്റ് നേതാവും ബാബരി മസ്ജിദ് പൊളിച്ചതില്‍ അഭിമാനിക്കുകയും ചെയ്യുന്ന സി.പി സുഗതന്‍ ഖലീഫ ഉമര്‍ മാനസാന്തരം വന്ന് ഇസ്ലാമായ പോലെയാണെന്ന് മന്ത്രി കെ.ടി ജലീല്‍. വളാഞ്ചേരിയില്‍ നടന്ന ഡി.വൈ.എഫ്.ഐ നവോത്ഥാന...

ശബരിമല യുവതി പ്രവേശത്തില്‍ പരസ്യ വിമര്‍ശവുമായി വനിതാ മതില്‍ സംഘാടകന്‍ സി.പി സുഗതന്‍

'വനിതാ മതില്‍' വന്‍ വിജയമായെന്ന് സി.പി.എം അവകാശപ്പെടുന്നതിനിടെ ശബരിമലയില്‍ യുവതികള്‍ കയറിയ സംഭവത്തില്‍ പരസ്യ പ്രതിഷേധവുമായി വനിതാ മതില്‍ സംഘാടക സമിതി ജോയിന്റ് കണ്‍വീനര്‍ സി.പി സുഗതന്‍. ശബരിമലയില്‍ 'ആക്ടിവിസ്റ്റ്' യുവതികളെ പ്രവേശിക്കാന്‍...

‘അശോകന് നീതി നടപ്പാക്കി ജയിലില്‍ പോകാന്‍ ധര്‍മ ശാസ്ത്രങ്ങള്‍ അനുമതി നല്കുന്നുണ്ട്; ഹാദിയയെ ഇല്ലാതാക്കണമെന്ന്...

ഹാദിയയെ ഇല്ലാതാക്കാന്‍ ആഹ്വാനം ചെയ്ത് കൊണ്ട് ഹിന്ദുപാര്‍ലമെന്റ് അംഗം സി.പി സുഗതന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഹാദിയയുടെ അച്ഛന്‍ അശോകനോടാണ് സുഗതന്റെ ആവശ്യം. 'അഖിലയുടെ അച്ഛന്റെ സ്ഥാനത്തു ഞാനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചു കീറി...

MOST POPULAR

-New Ads-