Saturday, May 30, 2020
Tags Crime

Tag: crime

വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ യുവതിയെ യുവാവ് കഴുത്തറുത്ത് കൊന്നു

തെലങ്കാനയില്‍ കല്യാണത്തിന് എട്ടുദിവസം മാത്രം അവശേഷിക്കെ 25 വയസ്സുകാരിയെ യുവാവ് കഴുത്തറുത്തും തുടര്‍ച്ചയായി കത്തിക്ക് കുത്തിയും കൊലപ്പെടുത്തി. യുവതിയുടെ പിന്നാലെ വര്‍ഷങ്ങളായി നടന്ന് ശല്യപ്പെടുത്തിയിരുന്ന വെങ്കിടേഷ് ഗൗഡയെന്ന യുവാവാണ്...

മകനെ എറിഞ്ഞുകൊന്നതില്‍ കുറ്റബോധമുണ്ടെന്ന് കുഞ്ഞിനെ പെറ്റ ശരണ്യ

കണ്ണൂര്‍: കണ്ണൂരില്‍ മകനെ കടല്‍ഭിത്തിയില്‍ എറിഞ്ഞുകൊലപ്പെടുത്തിയ കേസില്‍ കുറ്റബോധം തോന്നുണ്ടെന്ന് കുഞ്ഞിനെ പെറ്റ ശരണ്യ. കഴിഞ്ഞ ദിവസം തയ്യിലിലെ കടല്‍ തീരത്ത് മരിച്ച നിലയില്‍...

വനിതാ പൊലീസ് ഉദ്യോഗസ്ഥയെ 15 വയസുകാരിയായ മകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി

വനിതാ പൊലീസ് ഉദ്യോഗസ്ഥയെ 15 വയസുകാരിയായ മകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. ഇവരുടെ പ്രണയബന്ധത്തില്‍ എതിര്‍പ്പ് ഉന്നയിച്ചതോടെയാണ് അമ്മയെ മകളും കാമുകനും ചേര്‍ന്ന് വകവരുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഗാസിയാബാദിനെ ബ്രിജ്...

മകളെ പീഡിപ്പിച്ച കേസ് പിന്‍വലിക്കാത്തതിന് പിതാവിനെ പ്രതി വെടിവെച്ചു കൊന്നു

മകളെ പീഡപ്പിച്ച കേസ് പിന്‍വലിക്കാത്തതിനെ തുടര്‍ന്ന് ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനെ പ്രതി വെടിവെച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. ബലാത്സംഗ കേസിലെ പ്രതി അച്ചാമന്‍ ഉപാധ്യായ എന്നയാളാണ് കൊലപാതകം...

തെളിവുകള്‍ നശിപ്പിക്കാന്‍ യുവാവിനെ കൊലപ്പെടുത്തി ബൈക്കിനൊപ്പം കുഴിച്ചുമൂടി

തെളിവുകള്‍ നശിപ്പിക്കാന്‍ യുവാവിനെ കൊലപ്പെടുത്തി ഭക്ഷണശാലയ്ക്ക് പിന്നില്‍ കുഴിച്ചു മൂടിയ സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് കൊലപാതകം നടന്നത്. ഹല്‍ദിറാം കമ്പനിയില്‍...

ഭാര്യയെ കൊന്ന് തലയറുത്തു; പിടിക്കാന്‍ പൊലീസ് എത്തിയപ്പോള്‍ ദേശീയഗാനം ആലപിച്ച് യുവാവ്

ഉത്തര്‍പ്രദേശില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ കൊന്ന് തലയറുത്ത യുവാവിനെ പൊലീസ് പിടികൂടി. ഉത്തര്‍പ്രദേശിലെ ബരാബങ്കിയില്‍ ജഹാങ്കിരബാദ് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട ബഹാദൂര്‍പുര്‍ ഗ്രാമത്തിലാണ് സംഭവം.

കൊച്ചിയില്‍ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് രക്ഷപ്പെട്ടു

എറണാകുളം കാക്കനാട് യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ഓടി രക്ഷപ്പെട്ടു. വൈകിട്ടോടെയാണ് സംഭവം. റോഡിലൂടെ നടന്ന് പോകുകയായിരുന്ന യുവതിയെ യുവാവ് ആക്രമിക്കുകയായിരുന്നു.ഫാര്‍മസി കോഴ്‌സ് വിദ്യാര്‍ത്ഥിനി...

തൃശ്ശൂരില്‍ രണ്ടുപേരെ തലക്കടിച്ച് കൊലപ്പെടുത്തി

തൃശ്ശൂര്‍ തളിക്കുളത്ത് രണ്ടുപേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. തളിക്കുളം സ്വദേശികളായ ജമാല്‍ (60) ഭാര്യാ സഹോദരി ഖദീജ (45) എന്നിവരെ മകന്‍ ഷഫീഖാണ് കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്....

സ്വത്തിനെ ചൊല്ലി തര്‍ക്കം; വൃദ്ധ മാതാവിനെ മകന്‍ ക്രുരമായി മര്‍ദിച്ചു

മാവേലിക്കര: സ്വത്ത് വീതം വെക്കുന്നതിനെ കുറിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് മാവേലിക്കരയില്‍ വൃദ്ധ മാതാവിനെ മകന്‍ ക്രൂരമായി മര്‍ദിച്ചു. മുന്‍ സൈനിക ഉദ്യോഗസ്ഥനായ ബാലകൃഷ്ണന്‍ നായരാണ് അമ്മയെ ക്രൂരമായി മര്‍ദിച്ചത്. നാട്ടുകാരുടെ...

ഭാര്യയുമായി വഴക്കിട്ട ശേഷം രണ്ട് മക്കളെയും കൊലപ്പെടുത്തി പിതാവ്

മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കിട്ട ശേഷം പെണ്‍മക്കളെ കൊലപ്പെടുത്തി പിതാവ്. ഉത്തര്‍പ്രദേശിലെ സുരാജ്പൂരിലാണ് സംഭവം. ആറും മൂന്നും വയസുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഹരി...

MOST POPULAR

-New Ads-