Tuesday, September 25, 2018
Tags Director Vinayan

Tag: Director Vinayan

‘സബാഷ് മുകേഷ്! നന്നായിട്ടുണ്ട്’; അമ്മ യോഗത്തിലെ പ്രശ്‌നങ്ങളില്‍ മുകേഷിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ വിനയന്‍

കൊച്ചി: നടനും എം.എല്‍.എയുമായ മുകേഷിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ വിനയന്‍ രംഗത്ത്. ഒരുമിച്ച് ഏഴുസിനിമകള്‍ വരെ ചെയ്ത മുകേഷിന് എങ്ങനെയാണ് ഇത്രയും വലിയ പാരവെപ്പുകാരന്‍ ആകാന്‍ കഴിയുന്നതെന്ന് വിനയന്‍ ചോദിച്ചു. അമ്മ യോഗത്തില്‍ മുകേഷും...

ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം ചിലരുടെ വാശി; നടിമാരുടെ രാജിയില്‍ പ്രതികരിച്ച് വിനയന്‍

തിരുവനന്തപുരം: താരസംഘടനയായ അമ്മയില്‍ നിന്ന് നാലു നടിമാര്‍ രാജിവെച്ചതിനെക്കുറിച്ച് പ്രതികരണവുമായി സംവിധായകന്‍ വിനയന്‍. രാജിവെച്ച നടിമാര്‍ക്ക് പ്രതികരിക്കാനുള്ള അവകാശമുണ്ടെന്നും അമ്മയുടെ ഭാഗത്തു നിന്ന് കുഴപ്പങ്ങളുണ്ടായിട്ടുണ്ടെന്നും വിനയന്‍ മാധ്യമങ്ങളോട് പറഞ്ഞു. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം സംഘടനാ...

‘ഇന്ന് കരയുന്നവര്‍ അന്ന് കരുതല്‍ നല്‍കിയിരുന്നെങ്കില്‍’; ഐ.വി ശശിക്ക് സിനിമാലോകത്തിന്റെ പരിഗണന ലഭിച്ചില്ലെന്ന് വിനയന്‍

ഐ.വിശശിക്ക് സിനിമാലോകം വേണ്ടത്ര പിന്തുണ നല്‍കിയില്ലെന്ന പരാതിയുമായി സംവിധായകന്‍ വിനയന്‍. ഒരു സുഹൃത്തിന്റെ കുറിപ്പ് ഫേസ്ബുക്കിലിട്ടാണ് വിനയന്‍ സിനിമാലോകം ഐ.വി ശശിക്ക് വേണ്ടത്ര കരുതല്‍ നല്‍കിയിരുന്നില്ലെന്ന് അഭിപ്രായപ്പെട്ടത്. ഇന്ന് വാവിട്ടുകരയുന്ന പ്രഗത്ഭര്‍ ഒന്ന്...

ചാനലുകള്‍ ബഹിഷ്‌ക്കരിക്കാനുള്ള താരങ്ങളുടെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ വിനയന്‍

കൊച്ചി: ഓണത്തിന് ചാനലുകളോട് സഹകരിക്കില്ലെന്ന താരങ്ങളുടെ നിലപാടിനെ വിമര്‍ശിച്ച് സംവിധായകന്‍ വിനയന്‍. ചാനലുകള്‍ ബഹിഷ്‌ക്കരിക്കാനുള്ള താരങ്ങളുടെ തീരുമാനം മണ്ടത്തരമാണെന്ന് അദ്ദേഹം പറഞ്ഞു. ചില ചാനലുകള്‍ ബഹിഷ്‌കരിക്കാനുള്ള നീക്കം മണ്ടത്തരമാണ്. ചെറിയ സിനിമകള്‍ക്ക് ഇടം ലഭിക്കാനായി...

നടിമാര്‍ക്കെതിരെയുള്ള പരാമര്‍ശം; ഇന്നസെന്റിനെതിരെ സംവിധായകന്‍ വിനയന്‍

കൊച്ചി: നടിമാര്‍ക്കെതിരെ ഇന്നസെന്റ് നടത്തിയ പരാമര്‍ശത്തിനെതിരെ സംവിധായകന്‍ വിനയന്‍. ഫേസ്ബുക്ക് പോസ്റ്റില്‍ മുകേഷിനും ഇന്നസെന്റിനുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് വിനയന്‍ നടത്തുന്നത്. മനസ്സില്‍ തോന്നിയ പ്രതികരണം ഞാന്‍ മിതമായഭാഷയില്‍ പറയുകയാണ്. ഇതിനെനി മുകേഷിനെ പോലുള്ളവരേക്കൊണ്ട്...

MOST POPULAR

-New Ads-