Monday, May 27, 2019
Tags Dulquar salman

Tag: dulquar salman

‘പെണ്ണുകെട്ടാന്‍ മറന്നുപോയോ’?; സൗബിന്‍ പറയുന്നു

മലയാള സിനിമയില്‍ നര്‍മ്മത്തില്‍ പൊതിഞ്ഞ അഭിനയം കാഴ്ച്ച വെച്ച് മുന്നേറുന്നതിന്നിടയിലാണ് സൗബിന്‍ സാഹിര്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നത്. 'പറവ'യെന്ന ആ ഒരൊറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയും ചെയ്തു സൗബിന്‍. സഹസംവിധാന...

‘കൂവിത്തോല്‍പ്പിക്കരുത്; ധൈര്യം ചോര്‍ന്നുപോകുന്നു’; വൈകാരികമായി ദുല്‍ഖര്‍

പുതിയ ചിത്രമായ സോളോക്കെതിരെ ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങളില്‍ മനംനൊന്ത് യുവതാരം ദുല്‍ഖര്‍സല്‍മാന്‍. സോളോയിലെ കഥാപാത്രത്തെ കൂക്കിത്തോല്‍പ്പിക്കുന്നത് തന്റെ ഹൃദയം തകര്‍ക്കുകയാണെന്ന് ദുല്‍ഖര്‍പറഞ്ഞു. ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ വളരെ വൈകാരികമായായിരുന്നു ദുല്‍ഖറിന്റെ പ്രതികരണം. സിനിമയുടെ ക്ലൈമാക്‌സ് മാറ്റിയതുമായി...

‘ഹൃദയം തകര്‍ന്നു, അംഗീകരിക്കാന്‍ കഴിയില്ല’; സോളോയുടെ സംവിധായകന്‍ ബിജോയ് നമ്പ്യാര്‍

ബിജോ നമ്പ്യാര്‍ ഒരുക്കിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ 'സോളോ'യുടെ തമിഴ്‌നാട്ടിലെ പ്രദര്‍ശനം അനിശ്ചിതത്വത്തില്‍. ഇന്ന് മുതല്‍ തമിഴ്‌നാട്ടില്‍ തിയ്യേറ്റര്‍ അടച്ചിട്ട സമരത്തിലാണ് ഉടമകള്‍. ഇതുമൂലം സോളോ പ്രദര്‍ശിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. സിനിമാ...

ദുല്‍ഖര്‍ സല്‍മാന്റെ ഹിന്ദി സിനിമയുടെ സെറ്റില്‍ നിന്ന് രണ്ട് ആഢംബര കാരവനുകള്‍ പിടിച്ചെടുത്തു

തൃശൂര്‍: ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്ന ഹിന്ദി സിനിമയുടെ സെറ്റില്‍ അനധികൃതമായി ഉപയോഗിച്ചിരുന്ന രണ്ട് ആഢംബര കാരവനുകള്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ദുല്‍ഖര്‍ നായകനായി അഭിനയിക്കുന്ന 'കന്‍വാര്‍' എന്ന സിനിമയുടെ ചിത്രീകരണത്തിനായി...

ദുല്‍ഖറിന് മലപ്പുറത്ത് നിന്നും അപരന്‍

മലയാളികളുടെ യുവതാരംദുല്‍ഖര്‍ സല്‍മാന് നേരത്തെ അപരനുണ്ടായിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഖത്തറില്‍ നിന്നുള്ള യുവാവായിരുന്നു അത്. ഇപ്പോഴിതാ മറ്റൊരു അപരനും കൂടി രംഗത്ത്. മലപ്പുറത്തുകാരനായ യുവാവാണ് ദുല്‍ഖറിന്റെ അതേ മുഖവുമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മലപ്പുറം സ്വദേശി അന്‍ഷാദാണ്...

MOST POPULAR

-New Ads-