Monday, September 2, 2019
Tags E.Sreedharan

Tag: E.Sreedharan

ഡാം മാനേജ്‌മെന്റില്‍ വലിയ പാളിച്ച പറ്റി: ഇ.ശ്രീധരന്‍

മലപ്പുറം: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തില്‍ ഡാം മാനേജ്‌മെന്റില്‍ വലിലയ പാളിച്ച സംഭവിച്ചതായി ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍. ആദ്യഘട്ടത്തില്‍ കനത്ത മഴ പെയ്തപ്പോള്‍ ഡാമിലെ വെള്ളം തുറന്നുവിടാമായിരുന്നു. മഴ കനത്തിട്ടും ഇത്രയും വെള്ളം...

കോഴിക്കോട്- തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് പൂര്‍ണമായും പിന്‍മാറിയതായി ഇ.ശ്രീധരന്‍

കൊച്ചി: കോഴിക്കോട്- തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് പൂര്‍ണമായും പിന്‍മാറിയതായി ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍. രണ്ടിടങ്ങളിലെയും ഓഫീസ് പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 15 നകം അവസാനിപ്പിക്കും.15 മാസമായിട്ടും സര്‍ക്കാര്‍ കരാറില്‍ ഒപ്പു...

എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിന് ഗുണനിലവാരമില്ല; ഇ. ശ്രീധരന്റെ ഹര്‍ജി

കൊച്ചി: സംസ്ഥാനത്ത് എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിന് ഗുണനിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടി ഇ. ശ്രീധരന്‍ ഹൈക്കോടതിയെ സമീപിച്ചു. പാഠ്യപദ്ധതി നിലവാരമില്ലാത്തതാണെന്നും പഠനം കഴിഞ്ഞിറങ്ങുന്നവര്‍ മല്‍സര ക്ഷമതയുള്ളവരല്ലെന്നും ബഹു ഭൂരിപക്ഷവും തൊഴില്‍ രഹിതരാണെന്നും ഹര്‍ജിയില്‍ പറയുന്നു. കേസില്‍ കോടതി സംസ്ഥാന...

ലൈറ്റ് മെട്രോ: സ്ഥലമേറ്റെടുക്കല്‍ വേഗത്തിലാക്കും സാങ്കേതികവിദ്യ തെരഞ്ഞെടുക്കാന്‍ ഇ.ശ്രീധരനെ ചുമതലപ്പെടുത്തി

  തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ്‌മെട്രോ പദ്ധതികള്‍ക്ക് ആവശ്യമായ സ്ഥലമെടുപ്പ് വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ലൈറ്റ് മെട്രോക്ക് ഏതു സാങ്കേതികവിദ്യ ഉപയോഗിക്കണമെന്നത് സംബന്ധിച്ച് ശിപാര്‍ശ നല്‍കാന്‍...

എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി: പ്രതികരണവുമായി ഇ.ശ്രീധരന്‍

കൊച്ചി: വരുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പ്രതികരണവുമായി മെട്രോമാന്‍ ഇ.ശ്രീധരന്‍. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ താന്‍ മത്സരാര്‍ത്ഥിയാകുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ശ്രീധരന്‍ പ്രതികരിച്ചു. ഇത് സംബന്ധിച്ച വാര്‍ത്ത ചിലരുടെ ഭാവന മാത്രമാണെന്നും...

എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകാന്‍ ഇ.ശ്രീധരന്‍?

കൊച്ചി മെട്രോയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുമ്പ് ഇ. ശ്രീധരനുായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്ത കൂടി. രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ കൊഴുക്കുമ്പോള്‍ എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥിയാകാന്‍ ഇ.ശ്രീധരനെത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. ടൈംസ് ഓഫ്...

‘രണ്ടാം ഘട്ടത്തില്‍ താനും ഡി.എം.ആര്‍.സിയും ഉണ്ടാവില്ല’; കൊച്ചി മെട്രോ വിവാദത്തില്‍ പ്രതികരണവുമായി ഇ.ശ്രീധരന്‍

കൊച്ചി: കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദത്തില്‍ പ്രതികരണവുമായി ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍. വേദിയിലേക്ക് തന്നെ ക്ഷണിക്കാത്തത് വിവാദമാക്കരുതെന്നും കൊച്ചി മെട്രോയിലെ ഒരു തൊഴിലാളി മാത്രമാണ് താനെന്നും ശ്രീധരന്‍...

ഉദ്ഘാടനമെത്തിയപ്പോള്‍ ഇ.ശ്രീധരനില്ല; മെട്രോമാനെയും പ്രതിപക്ഷ നേതാവിനെയും തഴഞ്ഞ് പ്രധാനമന്ത്രിയുടെ ഓഫീസ്

കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ നിന്ന് മെട്രോമാന്‍ എന്ന വിശേഷിപ്പിക്കുന്ന ഇ.ശ്രീധരനെ ഒഴിവാക്കി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നല്‍കിയ പട്ടികയിലാണ് ഇ.ശ്രീധരനെ ഒഴിവാക്കിയത്. ശ്രീധരനെ കൂടാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.എം.ആര്‍.എല്‍...

MOST POPULAR

-New Ads-