Tag: Economics
സാമ്പത്തിക നില തകര്‍ച്ചയിലെന്ന് ആര്.ബി.ഐ സര്‍വേ
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തില്‍ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ കുറിച്ചുള്ള ചര്‍ച്ചകളും ചൂടുപിടിക്കുകയാണ്. ആശയ നിലപാടിനനുസരിച്ച് മോദി സര്‍ക്കാറിന്റെ സാമ്പത്തിക നേട്ടങ്ങളും, കോട്ടങ്ങളും ചര്‍ച്ച ചെയ്യുന്നതിനിടെ ആര്.ബി.ഐയുടെ ഉപഭോക്തൃ വിശ്വാസ്യത സര്‍വേ...
രാജ്യത്തെ ബാങ്കുകള്‍ 48 മണിക്കൂര്‍ നിശ്ചലമാകും
ശമ്പള പുനക്രമീകരണം നേരത്തെ വേണമെന്നാവശ്യപ്പെട്ടു കൊണ്ട് രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ മെയ് 30 രാവിലെ 6 മണി മുതല്‍ ജൂണ്‍ 1 രാവിലെ 6 വരെ 48 മണിക്കൂര്‍ പണിമുടക്കും. യുണൈറ്റഡ് ഫോറം...
വിലയിടിഞ്ഞ് വിപണി
ന്യൂയോര്‍ക്ക്/മുംബൈ: ആഗോള ഓഹരി വിപണികളില്‍ വന്‍ ഇടിവ്. യു.എസ് ഓഹരി സൂചികയായ ഡൗജോണ്‍സ് 1200 പോയിന്റ് വരെ നഷ്ടം നേരിട്ടപ്പോള്‍ ഇന്ത്യന്‍ ഓഹരി വിപണികളിലും ഇതിന്റെ അലയൊലി പ്രകടമായി. ഒരു ഘട്ടത്തില്‍ 1100...
ചരിത്രനേട്ടം; നിഫ്റ്റി 10,000 കടന്നു
മുംബൈ: ഓഹരി സൂചികകളില്‍ ചരിത്ര നേട്ടം. ചരിത്രത്തിലാദ്യമായി നിഫ്റ്റി 10,000 കടന്നു.
വ്യാപാരം തുടങ്ങിയത് റെക്കോര്‍ഡ് നേട്ടത്തോടെയായിരുന്നു. വ്യാപാരം ആരംഭിച്ച് അദ്യമിനിറ്റുകള്ക്കുള്ളില് തന്നെ സെന്‍സെക്സ് ഉയര്‍ന്നു തുടങ്ങി. സെന്‍സെക്സ് 101 പോയന്റ് നേട്ടത്തില്‍ 32,347ലും...
ജി.എസ്.ടി: ഔദ്യോഗിക പ്രഖ്യാപനം 30ന് അര്‍ധരാത്രി
ന്യൂഡല്‍ഹി: ചരക്കുസേവന നികുതി പ്രാബല്യത്തില്‍ വരുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം ജൂണ്‍ 30ന് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നിര്‍വഹിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി.
അര്‍ധരാത്രി 12 മണിക്കായിരിക്കും...