More6 years ago
സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഖഗേന്‍ ദാസ് അന്തരിച്ചു
സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മുന്‍ എം.പിയുമായ ഖഗേന്‍ ദാസ് അന്തരിച്ചു. 80 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നു പുലര്‍ച്ചെ 3.30ന് കൊല്‍ക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം. ത്രിപുരയില്‍ നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഇടതു മുന്നണിയുടെ മുന്‍ കണ്‍വീനറും...