Monday, November 19, 2018
Tags Hadiya

Tag: hadiya

കരുത്തുറ്റ കാത്തിരിപ്പ്; പെണ്‍പോരാട്ടത്തിന്റെ പ്രതീകമായി ഹാദിയ

നീണ്ട നിയമപോരാട്ടം. സമ്മര്‍ദ്ദത്തിന്റെ നാളുകള്‍. വീട്ടുതടങ്കലിലെ പീഡനങ്ങള്‍. സ്വന്തമെന്ന് കരുതിയതെല്ലാം അരികത്തുനിന്നു മാറ്റി നിര്‍ത്തിയിട്ടും ഹാദിയ പോരാട്ടം തുടര്‍ന്നു. ഷെഫിന്‍ ജഹാനൊപ്പമുള്ള വിവാഹം ഹൈക്കോടതി റദ്ദു ചെയ്ത് ഹാദിയ പിതാവ് അശോകന്റെ മേല്‍നോട്ടത്തില്‍...

‘ഹാദിയ ഷെഫിന്റെ ഭാര്യ’; ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി: ഹാദിയ ഷെഫീന്‍ ജഹാന്റെ ഭാര്യയാണെന്ന് സുപ്രീംകോടതി വിധി. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി റദ്ദാക്കി കൊണ്ടാണ് സുപ്രീംകോടതി നിര്‍ണായകമായ വിധി പ്രഖ്യാപിച്ചത്. ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം നിയമപരമാണെന്ന് കോടതി പറഞ്ഞു. ഷെഫിന്‍...

ഹാദിയ കേസ്: സുപ്രീം കോടതി രണ്ടു മണിക്ക് വിധി പറയും

ന്യൂഡല്‍ഹി: ഹാദിയ കേസില്‍ സുപ്രീം കോടതി ഇന്ന് ഉചക്ക് രണ്ടു മണിക്ക് വിധി പറയും. കേരള ഹൈക്കോടതി വിധിക്കെതിരെ ഷഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍കര്‍,...

‘ഞാന്‍ നിരീശ്വരവാദിയാണ്, ഹാദിയ മുസ്‌ലിമായി ജീവിക്കുന്നതില്‍ എതിര്‍പ്പുമില്ല’; അശോകന്‍

ന്യൂഡല്‍ഹി: ഹാദിയ മുസ്‌ലിമായി ജീവിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് ഹാദിയ കേസില്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തില്‍ പിതാവ് അശോകന്‍. താന്‍ നിരീശ്വരവാദിയാണ്. തന്റെ ഭാര്യ ഹിന്ദു മതത്തില്‍ വിശ്വസിക്കുന്ന ആളുമാണ്. ഹാദിയ മുസ്‌ലിമായി ജീവിക്കുന്നതില്‍...

ഹാദിയയെ സന്ദര്‍ശിച്ചത് ഉന്നത പൊലീസിന്റെ നിര്‍ദേശ പ്രകാരം : പുതിയ വെളിപ്പെടുത്തലുമായി രാഹുല്‍ ഈശ്വര്‍

കൊച്ചി: താന്‍ ഹാദിയയെ സന്ദര്‍ശിച്ചത് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരമാണ് രാഹുല്‍ ഈശ്വര്‍. സര്‍വ്വീസില്‍ ഉള്ളതിനാല്‍ പേരു വെളിപ്പെടുത്തരുതെന്ന് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. ഹാദിയ എന്തുകൊണ്ട് മതംമാറിയെന്ന വസ്തുതകള്‍ അറിയാന്‍ വേണ്ടിയാണ്...

രാഹുല്‍ ഈശ്വറിനെതിരായ ആരോപണം ഹാദിയ പിന്‍വലിച്ചു

  ന്യൂ ഡല്‍ഹി: ഹാദിയ കേസ് സുപ്രിം കോടതി ഇന്ന് പരഗിണിച്ചപ്പോള്‍ വീട്ടു തടങ്കലില്‍ പീഢിപ്പിക്കപ്പെട്ടുവെന്ന ആരോപണത്തില്‍ അഛന്‍ അശോകന്‍ മറുപടി പറയണമെന്ന് സുപ്രിം കോടതി ആവശ്യപ്പെട്ടു. എന്നാല്‍ എന്‍.ഐ.എ തന്നോട് ഭീകരവാദിയെ പോലെയാണ്...

ഹാദിയ കേസ്; അശോകന് തിരിച്ചടി; നാളെ കേസ് പരിഗണിക്കരുതെന്ന ആവശ്യം തള്ളി

ന്യൂഡല്‍ഹി: ഹാദിയ കേസ് നാളെ പരിഗണിക്കരുതെന്ന ഹാദിയയുടെ പിതാവ് അശോകന്റെ ആവശ്യം സുപ്രീംകോടതി തള്ളി. നാളെ പരിഗണിക്കരുതെന്നും കേസ് നീട്ടിവെക്കണമെന്നുമുള്ള ആവശ്യം കോടതി അംഗീകരിച്ചില്ല. ഹാദിയയുടെ സത്യവാങ്മൂലത്തിന് മറുപടി നല്‍കണമെന്ന് കാണിച്ചാണ് അശോകന്‍...

വീട്ടുതടങ്കലിലെ ദുരിത ജീവിതം തുറന്നു പറഞ്ഞ് ഹാദിയ

ന്യൂഡല്‍ഹി: വീട്ടുതടങ്കലിലായിരുന്നപ്പോള്‍ വേറെ വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദമുണ്ടായതായി ഹാദിയ. പൊലീസുകാരും ഈ നിലപാടിനോട് യോജിച്ചപ്പോള്‍ ഭയം തോന്നിയെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അവര്‍ വെളിപ്പെടുത്തി. പ്രസക്ത ഭാഗങ്ങള്‍ ചുവടെ: വീട്ടുതടങ്കലില്‍ കൊടിയ പീഡനം ഇസ്‌ലാം...

ഹാദിയയുടെ സത്യാവാങ്മൂലത്തില്‍ കേരളാ പൊലീസിനെതിരെ ഗുരുതര ആരോപണം

  ന്യൂഡല്‍ഹി: വീട്ടുതടങ്കലില്‍ ആയിരുന്നപ്പോള്‍ വേറെ വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായതായി ഹാദിയ. പൊലീസുകാരും ഈ നിലപാടിനോട് യോജിപ്പ് രേഖപെടുത്തിയപ്പോള്‍ ഭയം തോന്നിയെന്നും അവര്‍ പറഞ്ഞു. ഇസ്‌ലാം മതം ഉപേക്ഷിക്കണമെന്ന് ഉപദേശിക്കാന്‍ വന്ന കൗണ്‍സിലര്‍മാരെ...

ഹാദിയ കേസ്: മകള്‍ ഇസ്‌ലാം മതം സ്വീകരിച്ചതില്‍ പ്രശ്‌നമില്ല. സുരക്ഷ മാത്രമാണ് തന്റെ ലക്ഷ്യമെന്നും...

ന്യൂഡല്‍ഹി: സൈനബക്കും സത്യസരണിക്കുമെതിരെ ഹാദിയയുടെ പിതാവ് അശോകന്‍. ഹാദിയ കേസില്‍ അശോകന്‍ സുപ്രീംകോടതിയില്‍ നല്‍കി. സൈനബ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകയാണ്. സൈനബയും സത്യസരണിയും ചെയ്യുന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളാണ്. ഹാദിയയെ സിറിയയിലേക്ക് കടത്താനായിരുന്നു ഇവരുടെ...

MOST POPULAR

-New Ads-