Saturday, July 4, 2020
Tags Howdy modi

Tag: howdy modi

വിമാനമിറങ്ങി; രാജ്യത്തെ വലിയ സ്റ്റേഡിയത്തില്‍ ട്രംപ് ഷോയ്ക്ക് തുടക്കം

അഹമ്മദാബാദ്: മുപ്പത്തിയാറു മണിക്കൂര്‍ നീളുന്ന സന്ദര്‍ശനത്തിനായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തി. https://twitter.com/ANI/status/1231824620791025664 ഭാര്യ മെലാനിയ, മകള്‍...

ഇന്ത്യ കാത്തിരിക്കുന്നെന്ന് മോദി; ട്രംപും മെലാനിയും അല്‍പസമയത്തിനുള്ളില്‍ വിമാനമിറങ്ങും

അഹമ്മദാബാദ്: മുപ്പത്തിയാറു മണിക്കൂര്‍ നീളുന്ന സന്ദര്‍ശനത്തിനായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മിനിറ്റുകള്‍ക്കുള്ളില്‍ ഇന്ത്യയില്‍ വിമാനമിറങ്ങും. ഭാര്യ മെലാനിയ, മകള്‍ ഇവാന്‍ക, ഇവാന്‍കയുടെ ഭര്‍ത്താവ് ജെറാദ് കുഷ്‌നര്‍ എന്നിവരും ഉന്നതതല...

ട്രംപിനും മനംമാറ്റം; അവസാന മിനിറ്റില്‍ മിനി കരാറില്‍ നിന്നും പിന്മാറ്റം

ന്യൂഡല്‍ഹി: കൊട്ടിഘോഷിച്ച് നടക്കുന്ന യു.എസ് പ്രസിഡണ്ടിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, മോദി സര്‍ക്കാറിന് തിരിച്ചടിയായി വ്യാപാര കരാറുകളില്‍നിന്നുള്ള അമേരിക്കന്‍ പിന്മാറ്റം. ഔദ്യോഗിക സന്ദര്‍ശനത്തിനായി യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ്...

ട്രംപിന്റെ സന്ദര്‍ശനം: ഗുജറാത്തില്‍ ചേരി നിവാസികളെ ഒഴിപ്പിക്കുന്നു

ഗാന്ധിനഗര്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി അഹമ്മദാബാദിലെ ചേരി നിവാസികളെ ഒഴിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ട്രംപും മോദിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന മോട്ടേറ സ്‌റ്റേഡിയത്തിന്റെ സമീപത്തുള്ള ചേരിയില്‍ താമസിക്കുന്നവര്‍ക്കാണ്...

ഇന്ത്യയിലേക്ക് പുറപ്പെടുംമുമ്പേ വന്‍ തള്ളുമായി ട്രംപ്

ന്യൂഡല്‍ഹി: വന്‍ മോഡിയൊരുക്കുവുമായി വരവേല്‍പ്പൊരുങ്ങുന്ന ഇന്ത്യന്‍ സന്ദര്‍ശനത്തെക്കുറിച്ച് മിണ്ടാതിരിക്കാന്‍ ട്രംപിന് കഴിയില്ല. എന്നാല്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി തന്നെകുറിച്ചു തന്നെ ട്വിറ്ററില്‍ നടത്തിയ പ്രതികരണം അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്...

ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം പ്രത്യാഘാതങ്ങള്‍ വിളിച്ചുവരുത്തും; മുന്നറിയിപ്പുമായി മുതിര്‍ന്ന സെനറ്റര്‍മാര്‍

വാഷിങ്ടണ്‍: ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനെതിരെ മുന്നറിയിപ്പുമായി മുതിര്‍ന്ന സെനറ്റര്‍മാര്‍. പൗരാവകാശങ്ങളെ നിര്‍ദാക്ഷിണ്യം അടിച്ചമര്‍ത്തുകയും ന്യൂനപക്ഷ വിവേചനത്തിലൂടെ വിവാദങ്ങളില്‍ അകപ്പെടുകയും ചെയ്യുന്ന ഇന്ത്യയിലെ ഭരണകൂടവുമായുള്ള ബന്ധം ഗുരുതര പ്രത്യാഘാതങ്ങള്‍ വിളിച്ചുവരുത്തുമെന്ന് കാണിച്ച്...

ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റിനെ അനുകൂലിച്ച് അമേരിക്കയിലെ ഭൂരിപക്ഷം; അന്വേഷണത്തോട് സഹകരിക്കില്ലെന്ന് വൈറ്റ് ഹൗസ്

വാഷിങ്ടണ്‍: ഡോണാള്‍ഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റിനെ അനുകൂലിച്ച് അമേരിക്കയിലെ ഭൂരിപക്ഷം ആളുകള്‍. യുഎസിലെ ടിവി ചാനലായ പിബിഎസ് ഹവര്‍ നടത്തിയ സര്‍വേയിലാണ് 52 ശതമാനം ആളുകളും ഡെമോക്രാറ്റുകള്‍ നടത്തുന്ന ഇംപീച്ച്‌മെന്റ് അന്വേഷണത്തോട്...

ട്രംപിന്റെ ഇംപീച്ച്‌മെന്റ് വിവാദം; മോദിയുടെ നയതന്ത്രത്തേയും വിദേശകാര്യമന്ത്രിയേയും പരഹസിച്ച് രാഹുല്‍ ഗാന്ധി

ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി പരിപാടിക്കിടെ മോദി നടത്തിയ വിവാദ പ്രസ്താവനയ്ക്ക് വിശദീകരണവുമായി എത്തിയ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിനെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി. ഡൊണാള്‍ഡ് ട്രംപിനെ വീണ്ടും തെരഞ്ഞെടുക്കണമെന്ന്...

പ്രധാനമന്ത്രിക്ക് ഊഷ്മള വരവേല്‍പ്പുമായി ‘ഹൗഡി മോദി’; ട്രംപിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് മോദി

'ഹൗഡി മോദി' പരിപാടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. ചടങ്ങില്‍ ട്രംപിനെ പുകഴ്ത്തി സംസാരിച്ച മോദി, ട്രംപ് വീണ്ടും അധികാരത്തിലെത്തുമെന്ന്...

കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറക്കുമ്പോള്‍ ‘ഹൗഡി മോഡി’യില്‍ ധൂര്‍ത്തടി; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെ ഹൂസ്റ്റണില്‍ പങ്കെടുക്കുന്ന പരിപാടിയെ വിമര്‍ശിച്ചു രാഹുല്‍ ഗാന്ധി. 1.4ലക്ഷം കോടിയിലധികം രൂപ മുടക്കിയാണ് 'ഹൗഡി മോഡി' എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നതെന്നും ലോകത്തിലെതന്നെ ഇതുവരെ...

MOST POPULAR

-New Ads-